പേരാവൂർ: മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് കേന്ദ്ര റോഡ് ഫണ്ട് ലഭിക്കുന്നതിനാവശ്യമായത് ചെയ്യണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് സണ്ണി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ റോഡ്, മാടത്തിൽ-കീഴ്പ്പള്ളി-ആറളംഫാം-കാക്കയങ്ങാട് റോഡ്, ഇരിട്ടി-ഉളിക്കൽ-മാട്ടറ-കാലാങ്കി റോഡ് എന്നീ...
മണത്തണ : മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം...
മണത്തണ: മണത്തണ ദേശത്തെ പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ആവശ്യപ്പെട്ടു. ഹെറിറ്റേജ് ടൂറിസത്തിൽ മണത്തണയുടെ സ്ഥാനമെന്ത് എന്ന വിഷയത്തിൽപ്രമേയവും അതിന്മേൽ സംവാദവും വ്യാപാര ഭവൻ ഹാളിൽ നടന്നു.യൂനിറ്റ് പ്രസിഡന്റ്...
പേരാവൂർ: താലൂക്കാസ്പത്രി ഐ.പി.കെട്ടിടത്തിൽ സ്ഥാപിച്ച ലിഫ്റ്റിന്റെ പ്രവർത്തനോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ,ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയ് കുര്യൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ആസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിക്കെതിരെ അനാവശ്യ കേസുകൾ നല്കി ആസ്പത്രി വികസനം തടസ്സപ്പെടുത്തുന്നവർ സ്വയം പിന്മാറണമെന്നും അല്ലെന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് ശക്തമായ ഇടപെടൽ നടത്തുമെന്നും മന്ത്രി വീണ ജോർജ്.പേരാവൂർ താലൂക്കാസ്പത്രിയിൽ വിവിധ വാർഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു...
കണ്ണൂർ : എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായവർക്ക് അപേക്ഷിക്കാം. പ്രോഗ്രാം കാലാവധി ആറ് മാസം. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ...
കണ്ണൂർ : കണ്ണൂർ റീജ്യണൽ പബ്ലിക് ഹെൽത്ത് ലാബിന്റെ രണ്ടാം നില ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. 2019-20 വർഷത്തെ കേരള ഹെൽത്ത് സർവീസ് പ്ലാൻ ഫണ്ടിൽ നിന്നുള്ള 64.10 ലക്ഷം...
തലശേരി : മലബാർ കാൻസർ സെന്ററിൽ ചികിത്സയിലുള്ളവരുടെയും രോഗം ഭേദമായവരുടെയും കൂട്ടായ്മ ‘അമൃതം 2022’ ജൂലൈ 30ന് തലശേരി മുനിസിപ്പൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മലബാർ കാൻസർ സെന്റർ, തലശേരി നഗരസഭ,...
കൊച്ചി: അശരണരായ വിദ്യാര്‍ത്ഥികളുടെ എന്‍ജിനീയറിങ് പഠനം അടക്കമുള്ള കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എം.ജി.എമ്മും. ഇതിന്റെ ഭാഗമായി കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന...
ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ് , മൈക്കലാഞ്ചലോ, ഐസക് ന്യൂട്ടൺ.. ലോക പ്രശസ്തരായ ഇവരെല്ലാം തമ്മിൽ ഒരു സാമ്യമുണ്ടായിരുന്നു. സ്വന്തം മേഖലയിൽ അഗ്രഗണ്യരായ ഇവരെല്ലാം ഓട്ടിസം എന്ന അവസ്ഥയുള്ളവരായിരുന്നു. പരിമിതികളിൽ തളയ്ക്കപ്പെടാതെ പറന്നുയർന്ന് ആകാശം കീഴടക്കാം...