പേരാവൂർ : ഇരിക്കൂർ പട്ടികജാതി വികസന ഓഫിസിന്റെ പരിധിയിൽ ഇരിക്കൂർ, ഇരിട്ടി, പേരാവൂർ ബ്ലോക്കുകളിലും ഇരിട്ടി, ശ്രീകണ്ഠാപുരം, മട്ടന്നൂർ നഗരസഭ പരിധികളിലും പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് പഠന മുറി നിർമിക്കാൻ സഹായം നൽകുന്നു. 800 ചതുരശ്ര...
വനിത-ശിശു വികസന വകുപ്പിനു കീഴിലെ അങ്കണവാടികളിൽ ഓഗസ്റ്റ് ഒന്നുമുതൽ പാലും മുട്ടയും വിതരണം ചെയ്യും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ആഴ്ചയിൽ രണ്ടുദിവസം പാലും രണ്ടുദിവസം മുട്ടയും നൽകുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ്...
കണ്ണൂർ : മോഷ്ടാവിന്റെ വിളയാട്ടത്തിൽ ഭീതിയിലായി താവക്കര നിവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാലത്ത് ഈ ഭാഗത്തെ വീടുകളിൽ മോഷണ ശ്രമം നടന്നു. 2 വീടുകളിൽ നിന്ന് പണം ഉൾപ്പെടെ കവരുകയും ചെയ്തു. താവക്കര റസിഡന്റ്സ്...
പേരാവൂർ : ഓൾ ഇൻഡ്യ ഡാൻസ് അസോസിയേഷൻ ഓം സ്കൂൾ ഓഫ് ഡാൻസുമായി ചേർന്ന് കോഴിക്കോട് സംഘടിപ്പിച്ച ദേശീയ ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ പേരാവൂർ സ്വദേശിനിക്ക് രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനം. കുനിത്തല സ്വദേശിനി വിസ്മയ മോഹൻദാസാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019 ല് സംസ്ഥാന സര്ക്കാര് ഇറക്കിയ വിവാദ ഉത്തരവാണ് തിരുത്തുക. ബഫർസോണിൽ സുപ്രീംകോടതിയിൽ തുടർനടപടി സ്വീകരിക്കാൻ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി....
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓല, ഊബർ മോഡലിലാണ് ഓൺലൈൻ ടാക്സി സർവീസ് വരുന്നത്. കേരള സർക്കാർ കേരള മോട്ടോർ തൊഴിലാളി...
കണ്ണൂർ: ഓരോ ജില്ലയിലെയും കാർഷികോത്പന്നങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിന് സംരംഭകരെ സഹായിക്കാൻ ’ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി’. കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയമാണിത് നടപ്പാക്കുന്നത്. ഓരോ ജില്ലയിലും യഥേഷ്ടം ലഭിക്കുന്ന ഒരു ഉത്പന്നമാണ് പദ്ധതിക്കായി...
ആധാരം രജിസ്റ്റർചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരേ കടുത്തനടപടിക്ക് തീരുമാനം. ആഭ്യന്തര ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമ(കൈവശക്കാരൻ)യിൽനിന്ന് ഈടാക്കും. അടുത്തമാസംമുതൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾക്ക് ഇത് ബാധകമാണ്. സ്റ്റാമ്പ് ഡ്യൂട്ടി,...
തളിപ്പറമ്പ്: ഏഴാം മെയിലിൽ സർവീസ് കഴിഞ്ഞ് പാർക്ക് ചെയ്തിട്ട സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ 7.15 ന് തളിപ്പറമ്പില് നിന്ന് ആലക്കോടേക്ക്...
കേളകം : കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കടക വാവുബലി ബലിതർപ്പണം ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമയുടെ കാർമികത്വത്തിൽ വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ ക്ഷേത്ര ത്രിവേണിസംഗമ സ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.