Breaking News

തൃശ്ശൂര്‍: കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ദിവസങ്ങള്‍ക്ക് മുന്‍പ് തൂങ്ങിമരിച്ചയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ...

കോട്ടയം: രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് വിദ്യാർഥിനികളായ 13, 10, ഏഴ് വയസുവീതം...

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പില്‍ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികള്‍. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു....

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചു. അപകടം ചുരത്തില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്. കത്തിനശിച്ച...

പേരാവൂർ: മാനന്തവാടിയിൽ നിന്നും വന്ന കാർ മണത്തണ ടൗണിലെ വൈദ്യുത തൂണിൽ ഇടിച്ച് അപകടം. കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം....

ശ്രീകണ്ഠപുരം : വാഹനാപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരി മരിച്ചു. ശ്രീകണ്ഠപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി - ലിഷ ദമ്പതികളുടെ മകൾ ദൃശ്യ...

പേരാവൂർ: മലയോര ഹൈവേയിൽ മണത്തണ നിരക്കുണ്ടിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വീടുകിണറിൽ വീണ് അപകടം. ബൈക്ക് യാത്രക്കാരനായ വയനാട് തവിഞ്ഞാൽ പുത്തൻ പുരക്കൽ രതീഷിന്...

കൊട്ടിയൂർ : പാൽച്ചുരം ആശ്രമം ജംഗ്ഷന് സമീപം മാലിന്യം കയറ്റി വന്ന ലോറി അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട ലോറി റോഡരികിലേക്ക് ഇടിച്ചു കയറി നിന്നതിനാൽ വലിയ...

പേരാവൂർ : വെള്ളർവള്ളി പാമ്പാളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. കൊട്ടംചുരം സ്വദേശി വടക്കേകരമ്മൽ പദ്മനാഭനാണ് (83) മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. ഭാര്യ: ജാനകി....

കോളയാട് : പള്ളിപ്പാലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്ക്. പച്ചക്കറിയുമായി വന്ന വാൻ കോളയാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!