ന്യൂഡൽഹി: അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രീം കോടതി. സ്വന്തം നാടായ കൊല്ലത്ത് നിൽക്കാനാണ് കോടതി അനുമതി നൽകിയത്. 15 ദിവസത്തിൽ ഒരിക്കൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്....
വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം കിട്ടി. കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും 2കിലോമീറ്റര്‍ അകലെ നിന്നാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. കൂടൽ കടവിലാണ് മൃതദേഹം പൊങ്ങിയത്. വ്യാഴാഴ്ച 3...
കൊച്ചി: മുന്‍ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റന്‍ കെ. ജയറാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. കേരള ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു ജയറാം. ഫസ്റ്റ്...
കണ്ണൂര്‍: ജല അതോറിറ്റിയുടെ കീഴിലുള്ള ചാവശ്ശേരിപ്പറമ്പ് ജലശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലെ എളയാവൂര്, എടക്കാട്, കണ്ണൂര്‍ മുനിസിപ്പാലിറ്റി മേഖലകളിലും ചിറക്കല്‍, അഴീക്കോട്, വളപട്ടണം ഗ്രാമപഞ്ചായത്ത് പരിധിയിലും ജൂലൈ 19, 20 തീയതികളില്‍...
ചക്കരക്കൽ : ഹജ്ജ് കർമ്മത്തിനായി പോയ ചക്കരക്കൽ സ്വദേശി മക്കയിൽ മരിച്ചു. ചക്കരക്കൽ കണയന്നൂർ റോഡിലെ ബൈത്തുൽ അമീൻ കരിയിൽ അബ്ദുൽ ഖാദർ ഹാജി (69) ആണ് ശനിയാഴ്ച്ച രാവിലെ മക്കയിലെ ആശുപത്രിയിൽ മരണപ്പെട്ടത്. കഴിഞ്ഞ...
മുംബൈ: മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി(74) അന്തരിച്ചു. പുനെയിലെ തലേഗാവ് ദബാഡെയിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന്...
വയനാട്: പനമരം വെണ്ണിയോട് പാത്തിക്കല്‍ പാലത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. വെണ്ണിയോട് ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) യാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ്...
ദമ്മാം: സൗദിയിലെ അൽഹസയിൽ തീപിടുത്തം, അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര് വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. അല്‍ഹസ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്.അപകടത്തില്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പത്ത് പേര് മരിച്ചതായി...
കോഴിക്കോട്: പുതിയാപ്പയില് കടലില്‍ കുടുങ്ങിയ ചെറുവള്ളത്തിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റും മറ്റ് മത്സ്യതൊഴിലാളികളും ചേര്‍ന്നാണ് ഇവരെ കരയ്ക്കെത്തിച്ചത്. ഇന്ന് രാവിലെ കടലില്‍ പോയ ഇവരുടെ വള്ളം കേടാവുകയായിരുന്നു. തുടര്‍ന്ന്...
കണ്ണൂർ : ജില്ലയിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ്. ദിനംപ്രതി അഞ്ചിലധികം പരാതികളാണ് സൈബർ പോലീസിൽ എത്തുന്നത്. ഇതിനാൽ, പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാർ, സൈബർസെൽ ഇൻസ്പെക്ടർ കെ. സനൽകുമാർ എന്നിവർ പറഞ്ഞു....