പേരാവൂർ : ജോലി കഴിഞ്ഞ് വരവെ ബൈക്ക് പന്നിക്കിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. പേരാവൂർ തെരു സ്വദേശി ചേമ്പൻ ഹൌസിൽ സി. അരുണിനാണ് (32) കണ്ണവം – ഇടുമ്പ റോഡിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത്....
പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. പലര്‍ക്കും പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്...
കണ്ണൂർ : കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം. മുഴപ്പിലങ്ങാട് സ്വദേശിയായ മൂന്നാം ക്ലാസുകാരി ജാൻവിയെയാണ് തെരുവുനായകൾ ആക്രമിച്ചത്. മൂന്ന് തെരുവുനായകൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ കൈക്കും കാലിനും പരിക്കേറ്റു. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ...
കണ്ണൂർ: കണ്ണൂരിൽ സ്കൂളിൽ മോഷണ ശ്രമം. തളാപ്പ് ചെങ്ങിനിപ്പടി യൂ.പി സ്കൂളിലാണ് കള്ളൻ കയറിയത്. ഫയലുകൾ വാരിവലിച്ചിട്ട നിലയിൽ.ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞു. ജനലഴി വളച്ചാണ് കള്ളൻ അകത്ത് കയറിയതെന്നാണ് നിഗമനം . സ്കൂൾ...
മലപ്പുറം: കോടൂര് പൊന്മളയില് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ പൊന്മള സ്വദേശി മൊയ്തീന്‍കുട്ടി (62) ആണ് മരിച്ചത്. ഞെട്ടിക്കുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം....
വയനാട്:ഗുണ്ടൽപേട്ടിൽ കാർ മരത്തിൽ ഇടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു. പെരുമ്പള്ളി ചെറുപ്ലാട് അബ്ദുൽ അസീസിന്റെ മകൻ ജംസിൽ(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അൻഷിദിന് ഗുരുതര പരിക്കേറ്റു. ഗുണ്ടൽപേട്ടിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം....
കൊട്ടിയൂർ: പാൽച്ചുരത്ത് അഞ്ച് ഗ്രാം എം. ഡി. എം. എയുമായി പാൽചുരം സ്വദേശിയായ വിദ്യാർത്ഥി അറസ്റ്റിൽ. കേളകം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എം. ഡി. എം. എ യുമായി വിദ്യാർത്ഥി...
കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പി. ജി വിദ്യാർത്ഥി വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്. കാമ്പസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ്...
കണിച്ചാർ : ഓടംതോട് ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് വിജയം. യു.ഡി.എഫ് പാനലിനെയാണ് എൽ.ഡിഎഫ് തോൽപ്പിച്ചത്. ഭരണ സമിതി അംഗങ്ങൾ: വി.യു. സെബാസ്റ്റ്യൻ (പ്രസി.), എൻ.സി. ജോസ്, നിഖിൽ.വി.ചാക്കോ, എൻ.കെ. ഉസ്മാൻ,...
ന്യൂഡല്‍ഹി : ലൈംഗിക ബന്ധത്തിനുള്ള അനുമതിയില്‍ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷന്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18- ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ്...