തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് (ജൂൺ 26ന്) രാവിലെ 10മുതൽ ആരംഭിക്കും. ഇന്നും നാളെയുമാണ് രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം നടക്കുക. 27 വൈകിട്ട് 5...
നിടുംപൊയിൽ : കൊമ്മേരിയിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ കൊട്ടിയൂർ ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ബാലുശ്ശേരി സ്വദേശിയുടെ കാറും അലങ്കാര മത്സ്യങ്ങളുടെ വിൽപന നടത്തുന്ന വടകര സ്വദേശി...
കൂത്തുപറമ്പ്: പൂക്കോടിൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം.ഇരു കൈകൾക്കും പരിക്കേറ്റ യുവതി ചികിത്സയിലാണ്.
തലശേരി : മുഴപ്പിലങ്ങാട് സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ചു.ഹൈസ്കൂളിന് സമീപത്തെ ഷേർലിയുടെ മകൾ പ്രത്യുഷയാണ് (24) മരിച്ചത്.റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്വാർഥിയായിരുന്നു.
മട്ടന്നൂര്‍: വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു.മട്ടന്നൂര്‍ കോളാരി സ്വദേശി അഫ്സല് അലി(20)യാണ് മരിച്ചത്. മട്ടന്നൂര്‍ ചാവശേരി കാശിമുക്കില്‍ അഫ്സല് സഞ്ചരിച്ച ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. അര്‍ധരാത്രിയോടെയായിരുന്നു അപകടം.
കണ്ണൂർ: മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശേഷം എറണാകുളത്തു നിന്ന് കണ്ണൂരിൽ എത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപിക്ക്, റെയിൽവേ സ്റ്റേഷനിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശോജ്വല...
മണത്തണ: മടപ്പുരച്ചാൽ-മണത്തണ റോഡിൽ ബൊലേറൊ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്.നിസാര പരിക്കേറ്റ ദമ്പതികളെ ഇരിട്ടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാനന്തവാടിയിൽ നിന്ന് മാടത്തിയിലേക്ക് വരികയായിരുന്ന വാഹനം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ അപകടത്തിൽ പെട്ടത്.
ആലുവ: പിന്നോട്ടെടുത്ത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്യുദ്ദീന്‍ മുസ്ലിയാരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം. തൊട്ടടുത്തുള്ള പള്ളിയിലേക്കുള്ള വഴിയില്‍ റോഡ് മുറിച്ച് കടക്കാന്‍...
കണ്ണൂർ : കാനച്ചേരി കടവത്ത് പൊയിലിൽ പുഴയോട് ചേർന്ന് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെളിയിൽ പൂണ്ടു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചക്കരക്കൽ എസ്. ഐ പവനന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി...
കൊട്ടിയൂർ: യാഗോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം സമാപിക്കാൻ ഇനി നാല് നാളുകൾ മാത്രം. ഉത്സവത്തിന്റെ ആറാം ഘട്ടമായ മകം കലം വരവും കലശപൂജകളുമാണ് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ. കലം വരവിനു മുൻപ് 24...