കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ട...
Breaking News
തളിപ്പറമ്പ്: അമിതവേഗതയില്‍ വന്ന സ്വകാര്യ ബസ് റോഡിലൂടെ നടന്നുപേകുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികളുടെ മേൽ ബസ് പാഞ്ഞുകയറി. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന്...
പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവച്ചു. ഹൈക്കമാൻഡ് രാഹുലിനു നൽകിയ നിർദേശത്തിനു പിന്നാലെയാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനോട്...
കണ്ണൂർ: മംഗളൂരു സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസിൽ(16348) ഇന്ന് യാത്ര ചെയ്യുന്നവർ അറിയാൻ. മംഗളൂരു നിന്നും ഉച്ചക്ക് 2.25 ന് പുറപ്പെടുന്നതിന് പകരം അഞ്ച് മണിക്കൂർ 20 മിനിട്ട്...
കണ്ണൂര്‍: സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക...
മസ്‌കത്ത്: മസ്‌കത്ത്-കണ്ണൂർ വിമാന സർവീസ് ഇൻഡിഗോ താത്കാലികമായി നിർത്തുന്നു. സർവീസ് ആഗസ്റ്റ് 23 വരെ മാത്രമേയുണ്ടാകുകയുള്ളൂവെന്ന് പ്രാദേശിക ഇൻഡിഗോ പ്രതിനിധി പറഞ്ഞതായി ദി അറേബ്യൻ സ്‌റ്റോറീസ് റിപ്പോർട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച്...
കേളകം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കേളകം സ്റ്റേഷനിലെ പോലീസുകാരൻ സുഭാഷിനെ ബി.ജെ.പി കേളകം പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ ഭരതിന്റെയും മുൻ...
പേരാവൂർ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രത്തിനിട്ട കമന്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒൻപതാം ക്ലാസുകാരനെ പത്താം ക്ലാസുകാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ വിദ്യാർഥിക്കാണ്...
പേരാവൂർ: ടൗണിൽ മുസ്ലിം ലീഗ് ദേശീയ പതാകയുയർത്തിയത് പാർട്ടി തിരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിമരത്തിൽ. സംഭവം വിവാദമായതോടെ ദേശീയ പതാക അഴിച്ചുമാറ്റുകയും ചെയ്തു. രാഷ്ട്രീയ പാർട്ടിയുടെയോ മത സ്ഥാപനങ്ങളുടെയോ...
