തിരുവനന്തപുരം : ഐ.എസ്.ആർ.ഒ.യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ–3 ജൂലൈ 13ന് വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് പകൽ 2.30 നായിരിക്കും വിക്ഷേപണം. പടുകൂറ്റൻ റോക്കറ്റായ എൽ.വി.എം 3 ചാന്ദ്രയാൻ–3 പേടകവുമായി കുതിക്കും. ഭൂമിക്ക്...
മനാമ: ഖത്തർ-ബഹ്റിൻ അതിർത്തിയായ ഹുഫൂഫിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പാലാ മണ്ണക്കനാട് പാലത്തനാത്ത് എബി അഗസ്റ്റിൻ (41), മലപ്പുറം മേൽമുറി കടമ്പോത്ത്പാടത്ത് അർജുൻ മനോജ്കുമാർ (34), എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...
കണ്ണൂര്‍: പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. കണ്ണൂര്‍ മാതമംഗലം ഏരിയം സ്കൂളിന് സമീപം മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖിന്റെയും ജസീലയുടെയും മകള്‍ അസ്വാ ആമിന (3) ആണ് മരിച്ചത്. പരിയാരം സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട്...
പേരാവൂര്‍: കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വാഹനാപകടം.ജീപ്പും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ഇരട്ടത്തോട് സ്വദേശി അലന് പരിക്കേറ്റു.അലനെ പേരാവൂര്‍ സൈറസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കൂത്തുപറമ്പ് : മുറിവിൽ മരുന്ന് വെച്ച് കെട്ടാനായി ആസ്പത്രിയിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ നഴ്സിംഗ് അസിസ്റ്റൻ്റ് അറസ്റ്റിൽ. കൂത്തുപറമ്പ് താലൂക്കാസ്പത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റ് പേരാവൂർ മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയേലിനേയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച...
കോട്ടയം: പാലായില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മീനച്ചില്‍ പാലാക്കാട് പന്തലാനിക്കല്‍ പി.ജെ.ജോസഫ് (കുഞ്ഞായി) ആണ് മരിച്ചത്. പൈക കുരുവിക്കൂട് പാമ്പോലിയില്‍ ഉച്ചയ്ക്ക് 12.15നാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ജോസഫ് ഓട്ടോറിക്ഷയില്‍ നിന്നും...
തിരുവനന്തപുരം: പാറശ്ശാല പരശുവയ്ക്കലില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പളുകല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സ്കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ്...
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനേയും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബിനേയും നിയമിക്കുവാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ജൂൺ മാസം 30 നാണ് ചീഫ് സെക്രട്ടറി വി. പി. ജോയിയും സംസ്ഥാന പൊലിസ്...
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ടുപേര്‍ കൊക്കയിലേക്ക് വീണു. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍ തകരപ്പാടിക്ക് സമീപത്തായാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂര്‍, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രികര്‍ക്കാണ്...
വിയ്യൂര്‍: സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂര്‍ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശത്തിനെതിരെ കേസെടുത്തത്. സെല്ലില്‍ ആകാശ് കിടക്കുന്നത് കാണാന്‍ കഴിയാത്ത തരത്തില്‍ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ്...