കണ്ണൂർ:ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ ഏഴ് ബുധനാഴ്ച കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ...
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജുവിനാണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും നാലാം...
കോട്ടയം: വടവാതൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാന്‍സ് നിര്‍മാണ കേന്ദ്രത്തില്‍ എക്സൈസിന്റെ പരിശോധന. 20 ലക്ഷം രൂപ വിലവിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിനുള്ള യന്ത്രങ്ങളും 12 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ...
മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് അംഗങ്ങൾക്ക് ഓണക്കിറ്റുകൾ നല്കി.പായസമടക്കമുള്ള ഓണസദ്യ വിഭവങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം യൂണിറ്റ് ട്രഷറർ എ.രാജന് നല്കി ജനറൽ സെക്രട്ടറിപ്രവീൺ.കെ.സി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ,പ്രവർത്തക സമിതിയംഗം...
ഇരിട്ടി: ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ വീണു പരിക്കേറ്റ വീട്ടമ്മ മരിച്ചു.കുന്നോത്ത് മൂസാൻ പീടികയിലെ പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപം തുരുത്തേൽ ഹൗസിൽ ലസിതയാണ് (47) മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയും വീരാജ് പേട്ട സിദ്ധാപുരം സ്വദേശിയുമായ...
തൊണ്ടിയിൽ: പുലരി സ്വയം സഹായ സംഘത്തിന്റെ ഓണാഘോഷം ശനിയാഴ്ച (10/9/2022) മേലെ തൊണ്ടിയിൽ നടക്കും.ഉച്ചക്ക് 2.30ന് വടംവലി മത്സരം ഏഴാം വാർഡ് മെമ്പർ കെ.വി.ബാബു ഉദ്ഘാടനം ചെയ്യും.എട്ടാം വാർഡ് മെമ്പർ രാജു ജോസഫ് സമ്മാനദാനം നിർവഹിക്കും....
പേരാവൂർ: ആധാരമെഴുത്ത് അസോസിയേഷൻ പേരാവൂർ മേഖലയും പേരാവൂർ സബ് രജിസ്ട്രാഫീസ് ജീവനക്കാരും സംയുക്തമായി ഓണാഘോഷം നടത്തി.ആധാരമെഴുത്ത് അസോസിയേഷൻ പ്രസിഡന്റ് കല്യാടൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുമേശൻ,സബ് രജിസ്ട്രാർ വി.ടി.വിനീഷ് ,ഹെഡ് ക്ലർക്ക് രാജീവ് കുമാർ...
കൊച്ചി: കറിപൗഡറുകളില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയാല്‍ കര്‍ശന നിയമ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്. സംസ്ഥാനത്ത് കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കണം. സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം...
ദുബായ്: യുഎഇയിൽ അഞ്ച് വർഷം കാലാവധിയുള്ള ഗ്രീൻവിസ, ഒരുവർഷത്തെ റിമോട്ട് വർക്ക് വിസ എന്നിവക്ക് ഇന്നു മുതൽ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ച് വർഷം വരെ ജോലി ചെയ്യാനും...
കരിവള്ളൂർ: കണ്ണൂരിൽ കരിവള്ളൂരിൽ യുവതി ജീവനൊടുക്കി. 24കാരിയായ സൂര്യയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഭർതൃവീട്ടിലെ പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവ് രാഗേഷിനും അമ്മയ്ക്കും എതിരെ...