ന്യൂഡല്‍ഹി: എം.ബി.ബി.എസ്. പോലെ ബി.ഡി.എസും (ഡെന്റല്‍ യു.ജി.) അഞ്ചരവര്‍ഷമാകുന്നു. സെമസ്റ്റര്‍ സമ്പ്രദായം, ഒരുവര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ്, പുതിയ വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനുള്ള കരടുമാര്‍ഗനിര്‍ദേശങ്ങള്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിനു സമര്‍പ്പിച്ചു.കോഴ്സിന്റെ കാലാവധി...
ന്യൂഡൽഹി: കാറിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും സീറ്റ്ബെൽറ്റ് നിർബന്ധമാണെന്നും അത് ലംഘിക്കുന്നവരിൽനിന്ന് പിഴയീടാക്കുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ടാറ്റസൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാറപകടത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് ഇത് കർക്കശമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി....
ഇരിട്ടി: കിളിയന്തറയിൽ നിയന്ത്രണം വിട്ട കാർ സോളാർ ലൈറ്റിന്റെ തൂണിലിടിച്ച് മറിഞ്ഞ് പേരട്ട സ്വദേശി മരിച്ചു. കല്ലൻതോട് നാഷണൽ ക്രഷർ ടിപ്പർ ഡ്രൈവർ പള്ളിപ്പിരിയാടൻ പ്രമോദാണ്(50) മരിച്ചത്. കാറിലുണ്ടായിരുന്ന ശ്യാംജിത്ത് (40) , ജയരാജൻ (45),...
ന്യൂഡൽഹി∙ റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് മടങ്ങിയെത്തിയ ഇന്ത്യൻ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല മാറാൻ അനുമതി. മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നാഷനൽ മെഡിക്കൽ കമ്മിഷൻ (എന്‍എംസി) അനുമതി നൽകി. ഒരേ സര്‍വകലാശാലയില്‍ തന്നെ കോഴ്സ് പൂര്‍ത്തിയാക്കണമെന്ന...
പേരാവൂർ: പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്തംഗങ്ങളും ജീവനക്കാരും ഓണാഘോഷം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതിയംഗങ്ങളായ എം.ശൈലജ,കെ.വി.ശരത്ത്,റീന മനോഹരൻ,അംഗങ്ങളായ രാജു ജോസഫ്, ബേബി സോജ,റജീന സിറാജ് പൂക്കോത്ത്,കെ.വി. ബാബു,പഞ്ചായത്ത്...
കേളകം: ഹരിതകർമസേന അംഗങ്ങൾക്ക് സർക്കാർ നടപ്പിലാക്കിയ 1000രൂപ ഓണം അലവൻസിന്റെ വിതരണം കേളകം പഞ്ചായത്തിൽ നടന്നു.അലവൻസിന്റെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിൽ നിന്നും കൺസോർഷ്യം ഭാരവാഹികൾ ഏറ്റുവാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്,...
പേരാവൂർ:’ജലാഞ്ജലി നീരുറവ്’ പദ്ധതിയുടെ പ്രചരണാർഥം വളണ്ടിയർമാർക്ക് ഏകദിന പരിശീലനം നൽകി.സാംസ്കാരിക പ്രവർത്തകരായ രാമകൃഷ്ണൻ കൂത്തുപറമ്പ്,കുഞ്ഞികൃഷ്ണൻ മാലൂർ തുടങ്ങിയവർ നേതൃത്വം നല്കി. നവകേരളം കർമ്മപദ്ധതി സംസ്ഥാന കൺസൾട്ടന്റ് ടി.പി.സുധാകരൻ, ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ,ജില്ലാ റിസോഴ്സ് പേഴ്സൺമാരായ ലക്ഷ്മി...
തിരുവനന്തപുരം: തിരുവോണ ദിവസമായ സെപ്റ്റംബര്‍ എട്ടാം തീയതി (വ്യാഴാഴ്ച) സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സര്‍ക്കുലര്‍ പുറത്തിറക്കി. അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. അവധിയായതിനാല്‍ തിരുവോണദിവസം...
പഠനമുറികളിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു കീഴിൽ ആരംഭിച്ച ആറ് പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. ബിഎഡ്/ടിടിസി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ പിജി/ബിരുദം/പ്ലസ്ടു യോഗ്യതയുളളവരെ പരിഗണിക്കും. ഹാജറിന്റെ...
കണ്ണൂർ:ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ ഒഴിവാക്കി ഹരിത ഓണമാക്കുന്നതിന് എല്ലാവരും പ്രയത്നിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. സ്കൂളുകൾ, കോളേജുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നടക്കുന്ന...