മലപ്പുറം : നൂറ്റിയൊന്ന് പവൻ സ്വർണം ഒളിപ്പിച്ചെത്തിയ യാത്രക്കാരൻ കരിപ്പൂരിൽ പിടിയിൽ. ഇന്ന് പുലർച്ചെ ബെഹ്റിൻ വിമാനത്തിൽ എത്തിയ ഉസ്മാൻ എന്ന യാത്രക്കാരനാണ് മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. കൊടുവള്ളി സ്വദേശിയാണ് ഇയാൾ. എക്സ്രേ പരിശോധനയിലൂടെ...
കണ്ണൂർ: ബൈക്കിൽ കടത്തുകയായിരുന്ന ബ്രൗൺ ഷുഗറുമായി കണ്ണൂർ സിറ്റി സ്വദേശികളായ രണ്ട് യുവാക്കളെ കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തും സംഘവും അറസ്റ്റ് ചെയ്തു.കെ.പി.ഫർഹാൻ(32),എൻ.മഷ്ഹൂക്ക് (27) എന്നിവരെയാണ് 10 ഗ്രാം ബ്രൗൺ ഷുഗറുമായി അറസ്റ്റ് ചെയ്തത്.കണ്ണൂർ...
ഗൂഗിള്‍ പിക്സല്‍ 7, പിക്സല്‍ 7 പ്രോ ഫോണുകള്‍ ഒക്ടോബര്‍ ആറിന് പുറത്തിറക്കും. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ പിക്സല്‍ 6 സീരീസ് ഫോണുകളുടെ പിന്‍ഗാമികളെ അവതരിപ്പിക്കുമെന്ന സൂചന കമ്പനി നല്‍കിയിരുന്നു. ഇതോടൊപ്പം...
കോട്ടയം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20-കാരന് അറസ്റ്റിലായി.എറണാകുളം യു.സി.കോളേജ് ഭാഗത്ത് അരിമ്പൂക്കാരന്‍ വീട്ടില്‍ സഞ്ജുവിനെ (20) ആണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം...
തൊണ്ടിയിൽ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ തൊണ്ടിയിൽ യൂണിറ്റ് ഓണാഘോഷ വിളംബര ജാഥ നടത്തി. തുടർന്ന് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ബിനോയ് ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിലിനൊപ്പം മണത്തണ, പേരാവൂർ തുടങ്ങിയ...
ലക്കിടി: ഓണാഘോഷത്തിനായി ചെലവാക്കുന്ന പണത്തിൽ ഒരുപങ്ക് ഈ കുഞ്ഞിന് കൂടി നൽകിയാൽ രക്ഷപ്പെടുക ഒരു ജീവനാണ്. പൂർണവളർച്ചയെത്താതെ ജനിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ദിവസങ്ങൾനീണ്ട ആശുപത്രിവാസം വേണം. ചികിത്സാച്ചെലവിന് വഴിയില്ലാതെ ദുരിതത്തിലാണ് മാതാപിതാക്കൾ. ലക്കിടി-പേരൂർ പഞ്ചായത്തിലെ...
തൃശൂർ: രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു. തൃശൂർ മുള്ളുർക്കര വണ്ടിപ്പറമ്പിൽ കുമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്വാൻ മേമുവാണ് മരിച്ചത്. പള്ളിയിൽ നിന്ന് മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി റെയിൽവേ ക്രോസ് മുറിച്ച്...
ന്യൂഡൽഹി: ഭാരത് ബയോടെക്ക് നിർമ്മിച്ച മൂക്കിലൂടെ നൽകാവുന്ന രാജ്യത്തെ ആദ്യത്തെ കൊവിഡ് വാക്സിനായ നേസൽ വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി. വാഷിംഗ്ടൺ സെന്റ് ലൂയിസ് സർവകലാശാലയുടെ...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചുള്ള വിദ്യാർഥിപ്രവേശനം 12-ന് രാവിലെ പത്തുമുതൽ 13-ന് വൈകീട്ട് അഞ്ചുവരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കായി...
കൊട്ടിയം(കൊല്ലം): യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ചു. അക്രമത്തില്‍ ഒരാള്‍ മരിച്ചു. അയത്തില്‍ തെക്കേവിള സ്വദേശി സനലാ(21)ണ് മരിച്ചത്. കുത്തേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഞായറാഴ്ച രാത്രി മുഖത്തല കിഴവൂര്‍ എച്ച്.എം.സി. റോഡിനു സമീപത്താണ് അക്രമം ഉണ്ടായത്....