വെമ്പായം: പഴയകാല സിനിമയെ ഓർമിപ്പിക്കുന്ന തരത്തിൽ കടയ്ക്ക് അധോലോകം എന്ന് പേരിട്ടു. അതിനുള്ളിൽ പേരുപോലെ തന്നെ മയക്കുമരുന്ന് കച്ചവടവും. ആന്റി നർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് കടയിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. എം.സി. റോഡിൽ വെമ്പായം...
നരിക്കുനി: അലക്കിയ തുണികള്‍ ഉണക്കുന്നതിനിടെ കോണിപ്പടിയില്‍നിന്ന് കാല്‍വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.പാറന്നൂര്‍ അടുക്കത്തുമ്മല്‍ അഷ്റഫിന്റെ ഭാര്യ ജംസീന(32) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. മക്കള്‍: മുഹമ്മദ് സിനാന്,...
തിരുവനന്തപുരം: നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാർഥിനിക്ക് അശ്ലീല മെസേജുകൾ അയച്ച പ്ലസ്ടു അധ്യാപകനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റു ചെയ്തു. വെമ്പായം നെടുവേലി ഇടുക്കുംതല എസ്.എൽ.ഭവനിൽ ജയകുമാറി(40) നെയാണ് പിടികൂടിയത്. വാട്സാപ് വഴി നിരവധി തവണ...
ഏറെ കാത്തിരിപ്പിനു ശേഷം ആപ്പിൾ ഐ-ഫോണിന്റെ പുതിയ മോഡൽ വിപണിയിലിറക്കി. ഐ-ഫോൺ 14, 14 പ്ലസ്, 14 പ്രോ, 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് അവതരിപ്പിച്ചത്. ഐഫോൺ 14 സീരീസിനൊപ്പം ആപ്പിൾ വാച്ച്...
കൊച്ചി: കോവിഡ് കാലത്തിനുശേഷം ഓണാഘോഷങ്ങളുടെ പാരമ്യത്തിലേക്കു തിരിച്ചെത്തിയ കേരളത്തിനു സിനിമകളുടെ കാര്യത്തിൽ നിറംമങ്ങൽ. സൂപ്പർതാരങ്ങളടക്കം പല പ്രമുഖതാരങ്ങളുടെയും സിനിമകൾ ഇല്ലാതെയാണ് ഇക്കുറി മലയാളത്തിന്റെ വെള്ളിത്തിരയിൽ ഓണമെത്തുന്നത്. മമ്മൂട്ടിയുടെ ‘റോഷാക്ക്, മോഹൻലാലിന്റെ ‘മോൺസ്റ്റർ’, പൃഥ്വിരാജിന്റെ ‘ഗോൾഡ്’ തുടങ്ങിയ...
ഒല്ലൂര്‍: ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. ചെറുകുന്ന് ഐക്യനഗര്‍ കുന്നത്തുവളപ്പില്‍ സന്തോഷിന്റെ മകന് അഭിനവ് കൃഷ്ണ(കിച്ചു-19)യാണ് മരിച്ചത്. കടയില്‍നിന്ന് കേക്ക് വാങ്ങി സ്കൂട്ടറില്‍വെച്ച് പുറപ്പെടുന്നതിനുമുമ്പ് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു, ചൊവ്വാഴ്ച...
കണ്ണൂർ∙ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ലഹരിക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ താക്കോല്‍ കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിഐ വിനുമോഹനനും എഎസ്ഐയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂര്‍ സ്വദേശി ഷംസാദ് ആണ് ആക്രമിച്ചത്. ഷംസാദിനെ അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം ∙ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ‘ലക്കി ബിൽ’ ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സജി ആശുപത്രിക്കു സമീപം ‘ചിത്തിര’യിൽ പി.സുനിൽ കുമാറിനു ലഭിച്ചു....
പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ ക്ഷേത്രക്കുളത്തിന്റെ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു വീണു.ബുധനാഴ്ച ഉച്ചയോടെയുണ്ടായ മഴയിലാണ് ഒരുവശത്തെ ഭിത്തി പൂർണമായും ഇടിഞ്ഞു വീണത്.ക്ഷേത്രത്തിന്റെ ഊട്ടുപുരക്കും അടുക്കളും സമീപത്തുള്ള മൺ ഭിത്തിയാണ് ഇടിഞ്ഞത്.
ന്യൂഡൽഹി∙ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കുമെന്ന് കേന്ദ്ര സർക്കാർ. കേരളത്തിലും കർണാടകത്തിലും മാത്രമാണ് പരാതികൾ അവശേഷിക്കുന്നതെന്ന് വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഗോവയിലും മഹാരാഷ്ട്രയിലും പരാതികൾ പരിഹരിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ നടപ്പാക്കാൻ...