കൊച്ചി: അങ്കമാലിയിൽ ഓട്ടോ റിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പെരുമ്പാവൂർ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടു കൂടെയായിരുന്നു സംഭവം. അങ്കമാലി ദേശീയപാതയ്ക്കരികെ മുൻസിപ്പാലിറ്റി ഓഫീസിന് സമീപത്തായിരുന്നു...
തിരുവനന്തപുരം: കോവിഡ് ആശങ്കകൾ മറന്ന് യാത്രകളുടെ ലഹരിയിലേക്ക് കുതിക്കുന്ന മലയാളിക്ക് പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നായി അസർബയ്ജാൻ മാറുന്നു. യൂറോപ്പിലെ അതേ അനുഭവം നൽകുന്ന രാജ്യമാണ് മുമ്പ് സോവിയറ്റ് യൂണിയനിൽനിന്നു വിട്ടുപോന്ന അസർബയ്ജാൻ. കാണാൻ സുന്ദരം, വിസ കിട്ടാൻ...
ചേർത്തല: വീടിനു സമീപം നടന്ന ഓണാഘോഷത്തിൽ മത്സരത്തിൽ ജയിച്ചു സമ്മാനം വാങ്ങി അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയ 12 വയസ്സുകാരിക്കു റോഡപകടത്തിൽ ദാരുണാന്ത്യം. അമ്മയ്ക്കു ഗുരുതര പരിക്ക്. ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറുപ്പംകുളങ്ങര വടക്കേവെളി...
സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച അവസാനിപ്പിച്ചപ്പോള്‍ സംസ്ഥാനത്ത് ഓരോ റേഷന്‍കടയിലും ആറുശതമാനം കാര്‍ഡുടമകള്‍ക്ക് കിറ്റ് കിട്ടിയില്ല. സ്വന്തം റേഷന്‍കടകളില്‍നിന്ന് കിറ്റ് വാങ്ങണമെന്ന് അനൗദ്യോഗിക നിര്‍ദേശമുള്‍പ്പെടെ കടുത്ത നിബന്ധനയോടെയാണ് ഓഗസ്റ്റ് 23 മുതല്‍ കിറ്റ് വിതരണം തുടങ്ങിയത്....
കൊച്ചി: എറണാകുളം നോർത്തിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൊച്ചി സ്വദേശി സജിൻ സഹീറാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. പ്രതി നോർത്ത് സ്വദേശി കിരൺ ആന്റണി പരിക്കേറ്റ് ചികിത്സയിൽ.കൊല്ലപ്പെട്ട സജിനും പ്രതി...
ന്യൂഡൽഹി: വിദൂര, ഓണ്‍ലൈൻ വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകളെ റഗുലർ രീതിയിൽ പൂർത്തിയാക്കിയ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കുമെന്ന് യുജിസി. ഓപ്പണ്‍ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാംസ് ആൻഡ് ഓണ്‍ലൈൻ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷൻ പ്രകാരമാണ്...
ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റബർ 18നാണ് നറുക്കെടുപ്പ്. ഇതിനോടകം 41.5 ലക്ഷം രൂപയുടെ ടിക്കറ്റ് വിൽപനയാണ് നടന്നിരിക്കുന്നത്. അവസാന നിമിഷത്തിൽ ടിക്കറ്റ് വിൽപന പൊടിപൊടിക്കുമെന്നാണ് കണക്കുകൂട്ടൽ.കഴിഞ്ഞ വർഷം 54 ലക്ഷം...
പേരാവൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നിയോജക മണ്ഡലം സംഘാടക സമിതി കൺവെൻഷൻ പേരാവൂരിൽ നടന്നു.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു....
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ പേവാർഡിൽ രോഗി തൂങ്ങിമരിച്ചു. വയനാട് പുൽപള്ളി സ്വദേശി രാജനാണ് (71) ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാൻ പുറത്തേക്കു പോയപ്പോഴായിരുന്നു...
തൃശൂര്‍: നീലഗിരി കൂനൂരില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. പാലക്കാട് സ്വദേശി വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബി.കോം വിദ്യാര്‍ഥി രഞ്ജിത്ത് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. പരുക്കേറ്റ...