നിലമ്പൂർ : മാരക ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം നാലുപേരെ എക്സൈസ് അധികൃതർ പിടികൂടി. മഞ്ചേരി കാരക്കുന്ന് പുലത്ത് കൊല്ലപ്പറമ്പിൽ വീട്ടിൽ അസ്ലമുദ്ദീൻ (31), ഭാര്യ ഷിഫ്ന (27), കാവനൂർ അത്താണിക്കൽ മുഹമ്മദ് സാദത്ത് (29), വഴിക്കടവ് നരിക്കോട്ടുമ്മൽ...
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്കിന്റെ ജപ്തി നടപടി. കൂത്തുപറമ്പ് പുറക്കളം സ്വദേശി സുഹ്റയുടെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു. സുഹ്റയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർഥിയുമായ മകളും ഉൾപ്പെടെയുള്ള കുടുംബവും ഇതോടെ...
നെടുമ്പാശ്ശേരി: ദുബായില്‍നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനും ഇയാളില്‍നിന്ന് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ യുവാവും കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ആസിഫാണ് സ്വര്‍ണ മിശ്രിതം നാല് കാപ്സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. 919 ഗ്രാം...
മണത്തണ:ഗവ.ഹൈസ്കൂൾ 1986-87 വർഷത്തെ എസ്.എസ്.സി വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം നടന്നു.35 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ നടന്ന സംഗമത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ വി.ഗീത അധ്യക്ഷത വഹിച്ചു.അധ്യാപകനായിരുന്ന കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബി.ശ്രീകുമാർ,പി.കെ.വിനോദ്,ജി.അനിൽ,അധ്യാപകരായ കെ.രവീന്ദ്രൻ,പി.ഐ.രാജൻ,വാസുദേവൻ, മുകുന്ദൻ,സ്കറിയ എന്നിവർ...
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് ഭാരവാഹികൾ സ്ഥാനങ്ങൾ രാജിവെച്ചു.കേളകം യൂണിറ്റിന്റെ ചുമതലയുള്ള ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.രാമചന്ദ്രന് ഭാരവാഹികൾ രാജിക്കത്ത് കൈമാറി. യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ,ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ,ട്രഷറർ ടി.ജെ.സ്റ്റാനി...
കണ്ണൂർ: ജില്ലാ ശിശു ക്ഷേമ സമിതി സെപ്റ്റംബർ 17ന് കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് രജിസ്ട്രേഷൻ. മത്സര സമയം 10 മുതൽ 12 മണി വരെ. ഇന്ത്യൻ...
കണ്ണൂർ :ഗവ. മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 20,01,89,000 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9,90,55,000 രൂപയും ലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5,99,97,000 രൂപയും, വിവിധ ആശുപത്രി...
നിടുമ്പൊയിൽ: വാരപീടികക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.മഞ്ചേരി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം.
തിരുവനന്തപുരം : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടിക ജാതി- വര്‍ഗ വിദ്യാർഥികള്‍ക്കായി താമസിച്ചുപഠിക്കാന്‍ സൗകര്യങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ ഒഴിവുള്ള...
തിരുവനന്തപുരം : സെപ്റ്റംബർ 15 ന് ശേഷം മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധാ വാക്സിനേഷൻ നൽകുമെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. 2022-2023 വർഷത്തിൽ 1,70,113 പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പുകൾ കൂടി റേബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാപയിൻ...