പേരാവൂർ :ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ റബ്ബർ ഉത്പന്ന നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി.റബ്ബർ കൈയുറകളും, വിരൽ ഉറകളും, റബ്ബർ ബാന്റുകളുമാണ് ഇവിടെ നിന്നും നിർമ്മിക്കുന്നത്. ജില്ലയിലെ തന്നെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ആദ്യ...
പേരാവൂർ:കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ വേട്ട ‘ഉണർവ്വ് 2022’ ന്റെ ഭാഗമായി പേരാവൂരിൽ സ്റ്റേഷൻ മാർച്ച് നടത്തി. പേരാവൂർ ജനമൈത്രി പോലീസും തൊണ്ടിയിൽ മോണിംങ്ങ് ഫൈറ്റേഴ്സ് ഇൻഡൂറൻസ് അക്കാദമിയും ചേർന്ന് തൊണ്ടിയിൽ...
കണ്ണൂർ :ജില്ലയിൽ തെരുവുനായകളെ വാക്സിനേറ്റ് ചെയ്യും; ബുധനാഴ്ച തുടക്കമാവും തെരുവുനായകളെ വാക്സിനേറ്റ് ചെയ്യുന്ന പ്രവര്‍ത്തനം ജില്ലയില്‍ ബുധനാഴ്ച ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡോഗ് ലവേഴ്സ് സംഘടനയുടെ സഹായത്തോടെയാണ് തെരുവുനായകളെ വാക്സിനേറ്റ് ചെയ്യുക....
ന്യൂഡൽഹി∙ അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ പ്രസിദ്ധീകരിച്ചു. ഇതോടെ പല അവശ്യ മരുന്നുകളുടെയും വില കുറയും. കാൻസറിനെതിരായ നാലു മരുന്നുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ അവയുടെ വില കുറയും. ഇതിനു പുറമേ വിവിധ...
കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം.ജഡത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. നാട്ടുകാര്‍ പിന്നീട് നായയെ മറവ് ചെയ്തു. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.
തിരുവനന്തപുരം : ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ പിടിയിൽ. തിരുവനന്തപുരം ചാക്ക ബൈപ്പാസിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾ പിടിയിലായത്. ഇവരുടെ കൈവശം 200 നൈട്രോസെപാം ഗുളികകളുണ്ടായിരുന്നു. തിരുവനന്തപുരം എക്സൈസ് സർക്കിൾ...
കൊച്ചി: ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ. ചൊവ്വാഴ്ച രാവിലെ 11:30 യോടെയാണ് സംഭവം. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് അരമണിക്കൂറോളം...
ന്യൂഡല്‍ഹി: 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം എല്ലാ മാസവും ഒരേ ദിവസം പുതുക്കാന്‍...
ഇരിട്ടി:നേരമ്പോക്ക് റോഡിൽ തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർക്ക് പരിക്ക്.താലൂക്ക് ആസ്പത്രിയിലേക്ക് പോവുകയായിരുന്ന പടിയൂർ ആര്യങ്കോട് സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.ഓട്ടോറിക്ഷ ഡ്രൈവർ കെ.ടി തോമസ് , യാത്രക്കാരായ ചെല്ലമ്മ , മോളി...
കോട്ടയം: പാലാ ചെത്തിമറ്റത്തുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ കണിച്ചാർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കണിച്ചാർ സ്വദേശി തെക്കേക്കൂറ്റ് ജോയല്‍ ജോബി (21) ആണ് മരിച്ചത്. ജോയല്‍ ബൈക്കിന്റെ പിന്‍സീറ്റിലായിരുന്നു.ബൈക്ക് ഓടിച്ചിരുന്ന കേളകം സ്വദേശി...