പേരാവൂർ: ജലാഞ്ജലി നീരുറവ് പദ്ധതി സാങ്കേതിക പഠന ഏകദിന ശില്പശാല പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തൊഴിലുറപ്പ് മിഷൻ സംസ്ഥാന പോഗ്രാം ഓഫീസർ പി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ...
പേരാവൂർ: നൂറു ശതമാനം വിജയം നേടിയ പേരാവൂർ ഗവ: ഐ.ടി. ഐ യിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മികച്ച ട്രെയിനികൾക്കുള്ള ഉപഹാര സമർപ്പണവും സെപ്തംബർ 17ന് നടക്കും. രാവിലെ 11 ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്...
പുതിയ ഫോണിലേക്ക് മാറുമ്പോൾ സ്മാർട്ട്ഫോൺ യൂസർമാർ നേരിടുന്ന ഏറ്റവും വലിയ കടമ്പ, വാട്സ്ആപ്പ് അക്കൗണ്ടിലെ ചാറ്റുകളും മറ്റ് ഫയലുകളും ഫോണിലേക്ക് വീണ്ടെടുക്കലാണ്. മിക്ക യൂസർമാർക്കും ആ നീണ്ട പ്രൊസസ് മടുപ്പായ അനുഭവമായിരിക്കും സമ്മാനിച്ചിട്ടുണ്ടാവുക. കാര്യമായ ഇന്റർനെറ്റ്...
പി. എസ്.സി.പ്ലസ് ടു തലം പ്രാഥമിക പരീക്ഷയുടെ അവസാന ഘട്ടം സെപ്തംബർ 17 ന് ശനിയാഴ്ച നടക്കും.14 ജില്ലകളിലായി നടക്കുന്ന പരീക്ഷയ്ക്ക് 730 കേന്ദ്രങ്ങളാണുള്ളത്.ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം ഉണ്ടാകുവാനുള്ള സാഹചര്യം മനസിലാക്കി ഉദ്യോഗാർത്ഥികൾ...
തൃശ്ശൂര്‍: തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയ്ലര് ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വഴിയാത്രക്കാരായ അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അകലാട് സ്കൂളിന് സമീപമെത്തിയപ്പോള്‍...
മസ്കറ്റ്: രാജ്യത്തേക്കുള്ള വിസ പുതുക്കുമ്പോൾ ഇനി പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യേണ്ട ആവശ്യമില്ലെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. സിസ്റ്റത്തിലും റസിഡന്റ്സ് കാർഡിലും മാത്രം വിസ പുതുക്കിയാൽ മതിയാകും. പാസ്പോർട്ടിലെ പരമ്പരാഗത വിസ സ്റ്റാമ്പ് ചെയ്യുന്നതിനുപകരം ഓൺലൈനായി...
റൂഡ്സെറ്റിന്റെ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതകൾക്കായി 30 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 22 വരെ സ്വീകരിക്കും. കണ്ണൂർ, കാസർകോട്, വയനാട്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും താമസിച്ചു പഠിക്കുന്നവർക്കും മുൻഗണന....
കണ്ണൂർ: വിദ്യാർഥിയെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി റാഗ് ചെയ്യുകയും മർദിച്ച് അവശനാക്കുകയും ചെയ്തുവെന്ന കേസിൽ രണ്ട് വിദ്യാർഥികളെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്തു.ഹംദർദ് യൂനിവേർസിറ്റി കണ്ണൂർ സെന്ററിലെ വിദ്യാർഥികളായ മേലെ ചൊവ്വയിലെ മുഹമ്മദ് നഫ്രാൻ(19),ചൊക്ലിയിലെ...
തൊണ്ടിയിൽ: പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസിൽ നടന്ന ഇരിട്ടി ഉപജില്ലാ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കെ.ജെ.ജോൺസൺ അധ്യക്ഷത വഹിച്ചു....
കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസ് കണ്ണൂർ താണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആലിക്കുട്ടി ഹാജിഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,ജില്ലാ ട്രഷറർ...