തിരുവനന്തപുരം: പട്ടാപ്പകൽ നടുറോഡിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനിൽ സെൽവരാജ്(46) ആണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 31ന് ശാസ്തവട്ടം...
തിരുവനന്തപുരം: പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്സ് ലൈസന്‍സും നല്കാന് പദ്ധതി. മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും. വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാല്‍ ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്തും....
കണ്ണൂർ:ഈ വർഷത്തെ കേരള സിലബസ് പ്ലസ്ടു പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡിൽ പാസായ പട്ടികജാതി വിദ്യാർഥികൾക്ക് ഒരു വർഷത്തെ മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് അംഗീകൃത സ്ഥാപനത്തിൽ ചേർന്ന് പഠിക്കാൻ...
പേരാവൂർ: ന്യൂ ഫാഷൻസ് ടെക്സ്റ്റെയിൽസ് ആൻഡ് റെഡിമെയ്ഡ്സ് ഓണത്തോടനുബന്ധിച്ച് ഷോറൂം സന്ദർശിക്കുന്നവർക്ക് ഒരുക്കിയ കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,യു.എം.സി ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,യു.എം.സി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ എന്നിവരാണ്...
കേളകം: പഞ്ചായത്തും ഹരിതകേരള മിഷനും 27ന് നടത്തുന്ന ഹരിതടൂറിസം സെമിനാറിന്റെ സംഘാടക സമിതി യോഗം ചേർന്നു.ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ പദ്ധതി വിശദീകരിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്...
കാക്കയങ്ങാട്: 60 മില്ലിഹാഷിഷ് ഓയിലുമായി വിളക്കോട് സ്വദേശിയെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.പാറാടൻ മുക്കിലെ കൊയിലോട്ര ഹർഷിതിനെയാണ്(27)വെള്ളിയാഴ്ച വൈകിട്ടോടെ മുഴക്കുന്ന് എസ്.ഐ. ഷിബു.എഫ്.പോളും സംഘവും പിടികൂടിയത്.വിളക്കോടിലെ വീട്ടിൽ നിന്നാണ് ഹാഷിഷ് ഓയിൽ കസ്റ്റഡിയിലെടുത്തത്.
നികുതി അടക്കാതെ സർവീസ് നടത്തിയതിന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം മട്ടന്നൂരിൽ കസ്റ്റഡിയിലെടുത്ത രണ്ടു ബസുകൾ നികുതിയും പിഴയും ഈടാക്കി വിട്ടുനൽകി. 4.79 ലക്ഷം രൂപ നികുതിയിനത്തിലും 15,000 രൂപ പിഴയിനത്തിലും സർക്കാരിലേക്ക് അടച്ചതിനെ തുടർന്നാണ്...
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് കണ്ണൂർ കെഎസ്ആർടിസി നടത്തിയ ടൂർ പാക്കേജുകൾ വിജയകരമായതിനാൽ നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയും ആറന്മുള വള്ള സദ്യക്കും വീണ്ടും അവസരമൊരുക്കും. നെഫർറ്റിറ്റി യാത്ര സെപ്റ്റംബർ 23ന് രാവിലെ 5.30നു കണ്ണൂരിൽ...
ഹൃദ്രോഗം, ക്യാൻസർ, വൃക്കരോഗങ്ങൾ എന്നിവയാണ് നിലവിൽ നമ്മുടെ നാട്ടിൽ വളരെയധികമായി കണ്ടുവരുന്ന ഗുരുതര രോഗങ്ങൾ. ഇതിൽ ക്യാൻസർ രോഗം ആഗോളതലത്തിൽ പ്രതിദിനം വർദ്ധിച്ചു വരുന്ന അവസ്ഥയുണ്ട്. രോഗത്തിന്റെ ചികിത്സയെ തുടർന്നുളള അനന്തര ഫലങ്ങളും പലരിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്....
ഇരിട്ടി : വീട്ടിൽ പ്രസവിച്ച കർണാടക സ്വദേശിനിക്കും നവജാത ശിശുവിനും കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായി. കർണാടക സ്വദേശിനിയും നിലവിൽ ഇരിട്ടി പടിയൂർ താമസവുമായ ഗൗതമി (21)യാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.വെള്ളിയാഴ്ച പുലർച്ചെ...