കണ്ണൂർ: പഴയങ്ങാടി അർബൻ ബാങ്കിൽ 30 ലക്ഷം കോഴ വാങ്ങി സിപിഎം പ്രവർത്തകന് നിയമനം നൽകിയ എം.പി. ഉണ്ണികൃഷ്ണനെ വീണ്ടും കെപിസിസി അംഗമായി തെരഞ്ഞെടുത്തുവെന്നാരോപിച്ച് വ്യപകമായി പോസ്റ്റർ. പ്രതിഷേധത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് സൂചന.കെപിസിസി...
നീണ്ടുനോക്കി : ചുമട്ടുതൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) കൊട്ടിയൂർ ഡിവിഷൻ സമ്മേളനം പേരാവൂർ ഏരിയ വൈസ് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.സാന്റോ തെങ്ങുംപള്ളി അധ്യക്ഷനായി. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നും കൊട്ടിയൂർ വില്ലേജിനെ പൂർണമായും ഒഴിവാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ...
പേരാവൂർ: ഹരിതകേരളം തൊഴിലുറപ്പ് മിഷനുകളുടെ സഹായത്തോടെ പേരാവൂർബ്ലോക്കിൽ നടപ്പിലാക്കുന്ന ‘ജലാഞ്ജലി നീരുറവ് പദ്ധതി’യുടെ ഭാഗമായ ‘നീർത്തട നടത്ത’ത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പാമ്പാളിയിൽ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ : എക്സൈസ് പാർട്ടി ആറ്റാഞ്ചേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ നാല് കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ (ഹാൻസ്) പിടികൂടി പിഴ ഈടാക്കി. കണ്ണൻകാലായിൽ പ്രസാദ്(48) എന്നയാളുടെ വീട്ടിലും കടയിലും നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്.പ്രസാദിനെ...
കൂത്തുപറമ്പ് : മണ്ഡലം മുസ്ലിം ലീഗിൽ ഭാരവാഹികളുടെ രാജി തുടരുന്നു. പാനൂരിനടുത്ത കല്ലിക്കണ്ടി എൻ.എ.എം. കോളേജ് ഭരണസമിതി വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടർച്ചയായാണ് കൂടുതൽ പേരുടെ രാജി. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് എൻ.എ.അബൂബക്കർ, വനിതാ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 25 കോടി രൂപ TJ 750605 നമ്പറിന്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണിത്. രണ്ടാംസമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ച ടിക്കറ്റ്– TG 270912 മൂന്നാംസമ്മാനം- ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്...
പേരാവൂർ: ചുമട്ട് തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) പേരാവൂർ ഡിവിഷൻ സമ്മേളനം ഏരിയാ കമ്മറ്റി ഓഫീസിൽ നടന്നു.ലോട്ടറി തൊഴിലാളി യൂണിയൻ പേരാവൂർ ഏരിയാ പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് ഇ.അനൂപ് അധ്യക്ഷത വഹിച്ചു. കെ.ജെ.ജോയിക്കുട്ടി,യു.വി.അനിൽ കുമാർ,കെ.എ.വിത്സൺ,എൻ.രാജേഷ്,കെ.സജിത്ത്,സി.സനീഷ്,കെ.ദിനേശൻ എന്നിവർ...
മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയപദ്ധതി യൂണിറ്റ് തല ഉദ്ഘാടനവും മണത്തണയിൽ നടന്നു.ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം ദേവസ്യ മേച്ചേരി നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് സി.എം.ജെ മണത്തണ അധ്യക്ഷത...
പേരാവൂർ: മൗണ്ട് കാർമൽ ആശ്രമത്തിൻ്റെ ഗ്രോട്ടോയിലുള്ള നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിക്കപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഗ്രോട്ടോയുടെ ഗ്ലാസ് ഡോർ തുറന്ന് കിടക്കുന്നത് കണ്ട ചിലർ ആശ്രമം അധികൃതരെ വിവരമറിയച്ചത്. സമീപത്തെ കാർമൽ സെൻറർ, നരിതൂക്കിൽ ജ്വല്ലറി,പ്രകാശ്...
പേരാവൂർ: പേരാവൂരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കണമെന്ന് പേരാവൂർ റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതുയോഗവും കുടുംബ സംഗമവും റോബിൻസ് ഹാളിൽ ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ...