കണിച്ചാർ : മലയോരത്തെ റോഡിന്റെ ശോചനീയാവസ്ഥയ്ക്കും തെരുവുനായ ശല്യത്തിനുമെതിരെ കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ‘ ഒന്നെങ്കിൽ കടി അല്ലെങ്കിൽ കുഴി ‘ എന്നപേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. റോഡപകടത്തിന്റെ പ്രതീകാത്മക ദൃശ്യം ആവിഷ്കരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.റോഡിലെ...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കൊച്ചിയിലേക്ക് തിരിച്ചു വിട്ടു.തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് ദുബായിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനമാണ് ലാൻഡിങ്ങിന് കഴിയാതെ വഴി തിരിച്ചു വിട്ടത്. പല തവണ ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ...
വിവധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച വനിതകൾക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ വനിതാരത്ന പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വനിത-ശിശുവികസന വകുപ്പ് മുഖേന സാമൂഹ്യ സേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം എന്നീ മേഖലകളിലുള്ളവർക്ക് അപേക്ഷിക്കാം. പ്രതികൂല...
പോണ്ടിച്ചേരി സർവ്വകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ ബിരുദ തലത്തിൽ ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഫാഷൻ ടെക്നോളജി, ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സുകളിലും ബിരുദാനന്തര ബിരുദ തലത്തിൽ ഫാഷൻ ടെക്നോളജി കോഴ്സിനും സീറ്റൊഴിവുണ്ട്. താൽപര്യമുള്ള...
കൂത്തുപറമ്പ് : ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം എന്നീ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസമുള്ളവരിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 46നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ...
പി എം കിസാൻ പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ ഉൾപ്പെടുത്തി ഡേറ്റാബേസ് കേന്ദ്ര സർക്കാർ വിപുലീകരിക്കുന്നു. ഇതിനായി പി എം കിസാൻ ഗുണഭോക്താക്കൾ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കണം. റവന്യൂ വകുപ്പിന്റെ...
കേളകം:കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് 15-ാം വാർഷികഘോഷവും പദ്ധതി രേഖ സമർപ്പണവും ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ട് മണി മുതൽ കണിച്ചാർ ജീസസ് ശിശുഭവനിൽ നടക്കും. ഉച്ചക്ക് രണ്ടിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ...
തൊണ്ടിയിൽ: നിലാവ് പദ്ധതിയിൽ പേരാവൂർ പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ തകരാറ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി തൊണ്ടിയിൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് പഞ്ചായത്തധികൃതർ നിവേദനം നൽകി. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,സ്ഥിരം സമിതി അധ്യക്ഷ റീന...
പേരാവൂർ:വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരിക്ക് പേരാവൂരിൽ സ്വീകരണവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ആശ്രയ പദ്ധതി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ...
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പെടുക്കാൻ ഇനി മോട്ടോർവാഹനവകുപ്പ് ഓഫീസിൽ ഹാജരാകേണ്ടതില്ല. 58 സേവനങ്ങൾ ആധാർ ബന്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രവിജ്ഞാപനത്തിൽ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസും ഉൾപ്പെട്ടിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽനിന്ന് ലൈസൻസ് നഷ്ടമായ സർട്ടിഫിക്കറ്റും പരസ്യവും ഉൾപ്പെടെ ഏറെ സങ്കീർണമായ...