കൊട്ടിയൂര്‍:ടൗണിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. രണ്ടു ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി. കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ ടി.എ.ജെയ്സണ്‍,മനോജ് ജേക്കബ്, എം.പി.ഭാഗ്യശ്രീ എന്നിവരാണ് പരിശോധന നടത്തിയത്.
പൂളക്കുറ്റി: ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി,സെമിനാരിവില്ല,ഏലപ്പീടിക,കാടൻമല തുടങ്ങിയ സ്ഥലങ്ങൾ സംസ്ഥാന ദുരന്ത നിവാരണ സമിതി ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കും.കണിച്ചാർ പഞ്ചായത്തധികൃതർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ ഈ മാസം...
തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31) മകൻ റാണ (3) എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം....
തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച് കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍. ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാര്‍ഥിയായ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട കെ.എസ്.ആര്.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. മര്‍ദനമേറ്റ പ്രേമന് ആശുപത്രിയില്‍ ചികിത്സ തേടി. മകളുടെ...
പേരാവൂർ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി പേരാവൂർ മണ്ഡലം കമ്മിറ്റി വിവിധ കേന്ദ്രങ്ങളിൽ നിന്നും ആശംസാ കാർഡുകളയച്ചു.മണ്ഡലം തല ഉദ്ഘാടനം ജില്ലാ സെൽ കോഡിനേറ്റർ രാജൻ പുതുക്കുടി നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് ജ്യോതിപ്രകാശ്. ജനറൽ സെക്രട്ടറി പി.ജി.സന്തോഷ്...
പേരാവൂർ:ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം കോൺക്രീറ്റ് മെഷീനിൽ നിന്നും ഓയിൽ റോഡിലേക്ക് വീണ് ഇരുചക്രവാഹന യാത്രാക്കാരി അപകടത്തിൽ പെട്ടതിനെ തുടർന്ന് പേരാവൂർ അഗ്നിരക്ഷാ സേന റോഡ് കഴുകി വൃത്തിയാക്കി. സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ആർ.ജയസിങ്കൻ, വി.വി....
ഒരു കപ്പ് ചായയില്‍ ദിവസം ആരംഭിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, ഊലാങ് ടീ തുടങ്ങി വ്യത്യസ്തമായ ചായകള്‍ നമ്മള് തയ്യാറാക്കാറുണ്ട്.ഇപ്പോഴിതാ ദിവസം നാല് കപ്പ് ചായയെങ്കിലും കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം...
തൃശ്ശൂർ: ചാലക്കുടി അന്നനാട് കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും ചാരായം പിടികൂടി. മേലൂർ കെ എസ് ഇ ബി അസിസ്റ്റന്റ് ക്യാഷ്യർ കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടിൽ സുകുമാരന്റെ വീട്ടിൽ നിന്നുമാണ്...
പേരാവൂർ: തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ ചികിത്സയിൽ.പേരാവൂർ പാമ്പാളിയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റ മണത്തണ വളയങ്ങാട് അനന്തേശ്വരത്തിൽ ജിഷ്ണ(28),അക്ഷയ്(25)എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ബന്ധു വീട്ടിലേക്ക് പോകവെ ഇവർ സഞ്ചരിച്ചിരുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധത്തിനുള്ള സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിക്ക് ഇന്നു തുടക്കമാകും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. തെരുവുനായ്ക്കള്‍ക്ക് കൂട്ട വാക്സിനേഷന്, അവയെ മാറ്റിപാര്‍പ്പിക്കല്‍, ജനങ്ങള്‍ക്ക് ബോധവത്കരണം നല്കല് തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കും. നായ്ക്കള്‍ക്ക് വാക്സിനേഷന് നല്‍കുന്നതുള്‍പ്പെടെയുള്ള...