Breaking News

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് അഞ്ച്, ആറ് തീയ്യതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ അഭിമുഖം...

പൂളക്കുറ്റി: ഉരുൾപൊട്ടലിൽ ഇന്നലെ കാണാതായ മണാളി ചന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്ന് ഒരു ഏതാനും ദൂരെ അകലെ നിന്നാണ് നാട്ടുകാരുടെ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തത്....

മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ ആരംഭിച്ചത് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ. പിറവം കോത്തോളിൽ ഉല്ലാസിന്റെ (40) കാലിൽ നടത്തിയ ശസ്ത്രക്രിയയ്ക്കാണ് അപൂർവമായി അഗ്നിരക്ഷാ സേനയുടെ സഹായം തേടേണ്ടിവന്നത്. പിറവം...

തിരുവനന്തപുരം : ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് (പോളിടെക്നിക്കുകൾ), മെഡിക്കൽ ഓഫീസർ (ആയുർവേദം) (തസ്തികമാറ്റം മുഖേന), ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്), റിപ്പോർട്ടർ ഗ്രേഡ്...

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9600 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്ന് ധനവകുപ്പ് കണ്ടെത്തി. ഇവരിൽ ചിലർ റബർ സബ്സിഡി ഉൾപ്പെടെ...

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.­ടെക്. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 50.47 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 25,851 വിദ്യാർഥികളിൽ 13,025 പേരും വിജയിച്ചു....

കാസര്‍കോട്: കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറി ചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി....

പേരാവൂർ: നിടുംപൊയിൽ - മാനന്തവാടി റോഡിൽ ഉരുൾപൊട്ടൽ മൂലമുണ്ടായ ഗതാഗത തടസം പുന:സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. ബുധനാഴ്ചയോടെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിക്കാനാവുമെന്ന് പി.ഡബ്ല്യ.ഡി എക്സികുട്ടീവ് എഞ്ചനീയർ എം....

തലശ്ശേരി: വീട്ടിൽ സഹായിയായെത്തിയ സ്ത്രീയുടെ മകളെ സ്വന്തം മകളെപ്പോലെ വളർത്തി ഒടുവിൽ വീട്ടുമുറ്റത്ത് പന്തലിട്ട് നിലവിളക്കിനു മുന്നിൽ കല്യാണം നടത്തി മുസ്‌ലിം കുടുംബം. തലശ്ശേരി മൂന്നാം റെയിൽവേ...

കൊച്ചി: രാജ്യത്ത് തിങ്കളാഴ്ച വാണിജ്യാവശ്യങ്ങൾക്കുള്ള എൽ.പി.ജി. സിലിൻഡർ വില 36 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം സിലിൻഡർ വില 1991 രൂപയായി. നേരത്തേ 2027...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!