അടുത്ത മാസം മുതല് ചില സ്മാര്ട്ഫോണുകളിൽ വാട്സാപ്പ് ആപ്ലിക്കേഷന് പ്രവര്ത്തിക്കില്ല. ചില പഴയ ഐഒഎസ്, ആന്ഡ്രോയിഡ് ഫോണുകളെ ഒഴിവാക്കുകയാണ് വാട്സാപ്പ്. വര്ഷം തോറും ഈ രീതിയില് പഴയ സ്മാര്ട്ഫോണുകളെ സേവനം നല്കുന്നതില്നിന്ന് വാട്സാപ്പ് ഒഴിവാക്കാറുണ്ട്. ഏറ്റവും...
ന്യൂഡല്ഹി: ഒക്ടോബര് ഒന്നിന് നടക്കുന്ന ഇന്ത്യ മൊബൈല് കോണ്ഗ്രസില് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 5ജി സേവനങ്ങള്ക്ക് തുടക്കമിടും. എന്ഡിടിവിയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. നേരത്തെ ഇന്ത്യ മൊബൈല് കോണ്ഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബര് 29 ന്...
ന്യൂഡല്ഹി: ഓണ്ലൈനില് കുട്ടികളുടെ അശ്ലീലദൃശ്യങ്ങള് പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സി.ബി.ഐ.യുടെ രാജ്യവ്യാപക റെയ്ഡ്. ‘ഓപ്പറേഷന് മേഘചക്ര’ എന്നപേരില് 20 സംസ്ഥാനങ്ങളിലായി 56 കേന്ദ്രങ്ങളിലാണ് സി.ബി.ഐ. റെയ്ഡ് നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഇന്റര്പോള് കൈമാറിയ വിവരങ്ങളുടെ...
കേളകം: നരിക്കടവ് സ്വദേശിനിയെ ചെങ്ങോത്തെ ഭർതൃ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മുഞ്ഞനാട്ട് സന്തോഷിന്റെ ഭാര്യ പ്രിയയെയാണ്(38) ശനിയാഴ്ച പകൽ 11 മണിയോടെ ചെങ്ങോത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.അന്ത്രോസിന്റെയും വത്സമ്മയുടെയും മകളാണ്.മക്കൾ:അഭിൻ,...
ഇരിട്ടി: 42 കൊല്ലം മുമ്പ് നിർമിച്ച ഇരിട്ടി പൊലീസ് സ്റ്റേഷൻ വളപ്പിലെ ക്വാർട്ടേഴ്സുകൾ തകർച്ചയിൽ. ക്വാർട്ടേഴ്സുകൾ നിർമിച്ച ഘട്ടത്തിൽ തന്നെ നിർമാണ ഘടനയെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. മുറികൾക്ക് വീതിയും സുരക്ഷിതത്വവും ഇല്ലാത്തതും ക്വാർട്ടേഴ്സ് കെട്ടിടങ്ങൾക്ക് ഉയരമില്ലാത്തതുമായിരുന്നു...
കണ്ണൂർ: സ്വതന്ത്രസോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനാഘോഷം ജില്ലാതല പരിപാടി 25ന് മുനിസിപ്പൽ ഹൈസ്കൂൾ ക്യാമ്പസിലെ കൈറ്റ് ജില്ലാ ഓഫീസിൽ നടക്കും. സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ രാവിലെ 10ന് മന്ത്രി...
കോഴിക്കോട് : താമരശേരി അണ്ടോണയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. വീടിന് പുറകിലെ പുഴയിൽ വീണോ...
കണ്ണൂർ : പീഡനക്കേസിൽ പ്രതിയായ കോർപറേഷൻ കൗൺസിലർ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് സഹകരണ സംഘം ഓഫിസ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ കുറ്റാരോപിതനായ പി.വി.കൃഷ്ണകുമാർ പങ്കെടുത്തത്. പീഡനക്കേസ് പ്രതിയായ കൗൺസിലർ യോഗത്തിൽ പങ്കെടുക്കുന്നതിനെതിരെ പ്രതിപക്ഷം...
കണ്ണൂര്: വിദ്വേഷപ്രചരണം നടത്തിയെന്ന കേസില് കണ്ണൂരില് യുവമോര്ച്ച നേതാവിനെതിരേ പോലീസ് കേസെടുത്തു. യുവമോര്ച്ച കണ്ണൂര് ജില്ലാ സെക്രട്ടറി വി.കെ. സ്മിന്ദേഷിനെതിരെയാണ് പാനൂര് പോലീസ് കേസെടുത്തത്. പോപ്പുലര്ഫ്രണ്ട് ഹര്ത്താലിന്റെ തലേദിവസം വി.കെ. സ്മിന്ദേഷ് സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം...
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റ് കൗണ്ടറിൽ നിന്ന് അൺ റിസർവ്ഡ് ടിക്കറ്റ് നൽകാനുള്ള സൗകര്യം ഒരുക്കുമെന്ന് റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് അറിയിച്ചു. 2 ദിവസത്തിനുള്ളിൽ ഓട്ടമാറ്റിക് വെൻഡിങ്...