പേരാവൂർ : എക്സൈസ് പാർട്ടി കൊട്ടിയൂർ പാൽച്ചുരത്ത് നടത്തിയ പരിശേധനയിൽ 150 മില്ലി ഗ്രാം എം ഡി എം എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കാക്കത്തോട് സി.കെ വീട്ടിൽ ഹാഷിമാണ് (27)പേരാവൂർ എക്സൈസിന്റെ പിടിയിലായത്....
പുന്നപ്പാലം: ഉടമസ്ഥയെ ഭീഷണിപ്പെടുത്തി വീട്ടു മതിൽ തകർത്ത സംഭവത്തിൽ പത്ത് പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു.കോളയാട് പുന്നപ്പാലം സ്വദേശികളായ അമൃതകൃപയിൽ ജയപ്രകാശ്, കുഴിക്കാട്ട് വീട്ടിൽ ജോയ് ജോസഫ്,കാരായി ജനാർദ്ദനൻ, പറമ്പി തോമസ്, പറമ്പി ദലീമ തോമസ്,ശ്രീ...
തിരുവനന്തപുരം: കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കും.ആസ്പത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ വിവരങ്ങള്‍ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പ്രത്യേക മോണിറ്റര്‍ സ്ഥാപിക്കുന്നതാണ്. പൈലറ്റടിസ്ഥാനത്തില്‍...
കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് ( 87 ) അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40 നാണ് അന്ത്യം . ഒരാഴ്ചയായി ചികിത്സയിലായിരുന്നു . ആര്യാടൻ...
പൂളക്കുറ്റി: ഉരുൾപൊട്ടൽ ബാധിത മേഖല സന്ദർശിക്കാനെത്തിയ സംസ്ഥാന ദുരന്തനിവാരണ സമിതിയംഗങ്ങൾ രണ്ടു ദിവസത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കി മടങ്ങി.സമിതിയുടെ കണ്ടെത്തല ഒരു മാസത്തിനകം റിപ്പോർട്ടാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും. ശനിയാഴ്ച രാവിലെ കണ്ണവം വനത്തിനുള്ളിലെ ഉരുൾപൊട്ടൽ പ്രഭവ...
പേരാവൂർ: ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയിൽ പേരാവൂർ പഞ്ചായത്തിൽ നിർമിക്കുന്ന പൊതു ശൗചാലയം പാതയോരമൊഴിവാക്കി ബസ് സ്റ്റാൻഡിലാക്കാൻ നീക്കം.സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ പൊതു ശൗചാലയങ്ങളും പാതയോര വിശ്രമമുറി സമുച്ചയങ്ങളും സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള...
കേളകം: ഇരിട്ടി ഉപജില്ല ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ കേളകം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾഓവറോൾ ചാമ്പ്യന്മാരായി.പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ കേളകം സെയ്ന്റ് തോമസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കേളകം ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം...
പേരാവൂർ: ഇരിട്ടി ഉപജില്ല വിദ്യാരംഗം സർഗോത്സവം പേരാവൂർ എം.പി.യു.പി സ്കൂളിൽ നാടക പ്രവർത്തകൻ ജിനോ ജോസഫ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എം.ഷൈലജ സമ്മാനങ്ങൾ വിതരണം ചെയ്തു.യു.വി സജിത,ജി.ശ്രീകുമാർ,കെ. രാജീവ്,റെന്നി...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മറ്റിയിൽ നിന്ന് രണ്ട് ഭാരവാഹികൾ രാജിവെച്ചു.വൈസ്.പ്രസിഡന്റ് സി.നാസർ,ജോ.സെക്രട്ടറി ഷഫീഖ് പേരാവൂർ എന്നിവരാണ് ഭാരവാഹിത്വവും കമ്മറ്റി അംഗത്വവും രാജിവെച്ചത്.ഇരുവരുടെയും ഭാരവാഹിത്വം ചോദ്യം ചെയ്ത് മഹല്ലിലെ മുൻ ഭാരവാഹിയായിരുന്ന എസ്.എം.കെ.മുഹമ്മദലി സഭാ കമ്മറ്റിക്ക്...
കണ്ണൂർ: എക്സൈസ് റെയിഞ്ചുംകണ്ണൂർ എക്സൈസ് ഐ.ബിയും കണ്ണൂർ ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ യശ്വന്ത് പുര-കണ്ണൂർ ട്രെയിനിൽ നിന്നും 677 ഗ്രാം എം.ഡി.എം.എപിടികൂടി.മയക്കുമരുന്ന് കടത്തിയ പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു...