തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് 2022 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്റ്റംബർ 20 വരെ നീട്ടി. ഫോൺ: 0471 2729175.
തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവർക്ക് സംസ്ഥാനത്ത് ലഭ്യമാകുന്ന കോവിഡ് വാക്സിൻ രണ്ടാംഡോസായോ കരുതൽഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശത്തുനിന്ന് ഒരു ഡോസോ രണ്ടു ഡോസോ എടുത്ത് ഇന്ത്യയിലെത്തിയവർക്ക് അതേ വാക്സിൻ ലഭ്യമാകാത്തത് പ്രയാസമുണ്ടാക്കുന്നതായി സംസ്ഥാനം കേന്ദ്ര...
വോട്ടർപ്പട്ടികയും ആധാർ കാർഡും ബന്ധിപ്പിക്കാൻ സമ്മാനവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒക്ടോബർ 25-നകം ജില്ലയിൽ കൂടുതൽ വോട്ടർമാരെ ആധാറുമായി ബന്ധിപ്പിക്കുന്ന ബൂത്ത് ലെവൽ ഓഫീസർക്ക് 7500 രൂപ നൽകുമെന്നാണ് കമ്മിഷന്റെ പ്രഖ്യാപനം. രണ്ടാംസ്ഥാനക്കാരന് 5000 രൂപ നൽകും....
കണ്ണൂർ : തലശ്ശേരിയിൽ നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തിൽ പുതിയ സെക്രട്ടറിസ്ഥാനത്തേക്ക് രണ്ട് പേരുകൾ പരിഗണനയിൽ. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറിയുമായ സി.പി. സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗവും കിസാൻസഭാ ജില്ലാ...
കണ്ണൂർ : ‘മാവേലിയായി അഞ്ച് ദിവസത്തേക്ക് നിൽക്കാൻ നല്ല ഉയരവും അതിനൊത്ത വണ്ണവും കുടവയറുമുള്ളവരെ ആവശ്യമുണ്ട്. ശമ്പളം 900 രൂപ+ബാറ്റ…ഫോൺ:….’ കുറെ ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചുവരുന്ന പോസ്റ്റുകളിലൊന്നാണിത്. പരസ്യം എത്രമാത്രം സത്യന്ധമായാലും അല്ലെങ്കിലും സംഗതി ക്ലിക്കാണ്....
കൂത്തുപറമ്പ് : മഹാരാഷ്ട്രയിലെ പൽഘറിൽ നടന്ന ദേശീയ ജൂനിയർ, സബ് ജൂനിയർ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ കേരള ടീമിൽ കൂത്തുപറമ്പുകാരും. കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അണ്ടർ...
കണ്ണൂർ : പരിധിയിലധികം വരുമാനവുംഭൂമിയുമുള്ളവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതു സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത്, നഗര സഭ സെക്രട്ടറിമാർക്ക് പഞ്ചായത്ത് ഡയറക്ടർ നിർദ്ദേശം നൽകി. അപേക്ഷകൻ...
പിലാത്തറ: പരിയാരം സി.ഐ.യാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹന പരിശോധന അടക്കം നടത്തിവന്ന യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ. ജഗദീഷിനെയാണ്(40) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാള് പോലീസ് വേഷത്തില് റോഡില് വാഹന...
തിരുവനന്തപുരം:സംസ്ഥാനത്ത് വളർത്തു നായകൾക്ക് ലൈസൻസ് , വാക്സിനേഷൻ എന്നിവ നിർബന്ധമാക്കി സർക്കുലർ . തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ഡയറക്ടറാണ് സർക്കുലർ ഇറക്കിയത്. രണ്ടാഴ്ചക്കുള്ളിൽ മുഴുവൻ വളർത്തു നായകൾക്കും ലൈസൻസ്...
പേരാവൂർ:തൊണ്ടിയിൽ കുട്ടിച്ചാത്തൻകണ്ടിയിൽ ട്രാൻസ് ദമ്പതികളെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചു.സാരമായി പരിക്കേറ്റ ട്രാൻസ് വുമൺ ശിഖ(29),ട്രാൻസ്മെൻ കോക്കാട്ട് ബെനിഷ്യോ(45) എന്നിവരെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ദമ്പതികളുടെ പരാതിയിൽ ബെനീഷ്യോയുടെ സഹോദരൻ കോക്കാട്ട് സന്തോഷ്,സന്തോഷിന്റെ സുഹൃത്തുക്കളായ രതീശൻ,കോക്കാട്ട് തോമസ്,സോമേഷ്,ജോഫി...