Breaking News

പെരുന്തോടി: ഉരുൾപൊട്ടലിനെത്തുടർന്ന് ചെക്കേരിയിൽ നിന്നുള്ളവരെ മാറ്റി പാർപ്പിച്ച വേക്കളം എയ്ഡഡ് യു.പി. സ്‌കൂൾ ക്യാമ്പും പൂളക്കുറ്റിയിലെ ക്യാമ്പും ഡി.വൈ.എഫ്.ഐ നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്,...

മുരിങ്ങോടി : മുരിങ്ങോടി പാറങ്ങോട്ട് കോളനിയിൽ ട്രൈബൽ യൂത്ത് ലൈബ്രറി തുറന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത...

കേ​ള​കം: ഉ​രു​ൾ​പൊ​ട്ടി​യ ദു​ര​ന്ത​മേ​ഖ​ല​യി​ൽ കൈ​ത്താ​ങ്ങാ​യി മോ​ണി​ങ് ഫൈ​റ്റേ​ഴ്സ് ഇ​ൻ​ഡ്യൂ​റ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​പ്പ​ട്ടാ​ളം. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യെ​ത്തി​യ സൈ​ന്യം മ​ട​ങ്ങി​യെ​ങ്കി​ലും ദു​ര​ന്ത​മേ​ഖ​ല​യി​ൽ കൈ​ത്താ​ങ്ങാ​യി ഈ...

കണ്ണൂര്‍ : ഡീസലിനും പെട്രോളിനും പിന്നാലെ സമ്മര്‍ദിത പ്രകൃതിവാതകത്തിനും (സി.എന്‍.ജി.) വില കുതിക്കുന്നു. ഒരുകിലോയ്ക്ക് നാലുരൂപ വര്‍ധിച്ച് 91 രൂപയായി. നാലുമാസത്തിനിടെ വര്‍ധിച്ചത് 16 രൂപ. ഒറ്റദിവസം...

മണത്തണ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റ് വനിതാ വിങ്ങ് രൂപവത്കരിച്ചു. യോഗം യു.എം.സി യൂണിറ്റ് ട്രഷറർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് സന്തോഷ് പാമ്പാറ അധ്യക്ഷത...

പേരാവൂർ: കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ പേരാവൂർ പഞ്ചായത്ത് പരിധിയിൽ മാത്രം ഒരു കോടി 93 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അറിയിച്ചു. പ്രാഥമിക...

ഇരിട്ടി : മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ 'യാനം 2022' എന്ന പേരിൽ കഥകളി മഹോത്സവത്തിന് 14-ന് തിരിതെളിയും. 34 ദിവസത്തെ കഥകളി മഹോത്സവം സെപ്റ്റംബർ 14-ന് സമാപിക്കും....

തിരുവനന്തപുരം: കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് നിർബന്ധമാക്കിയുള്ള ഉത്തരവ് ആറുമാസം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും മാസ്ക് ധരിക്കണം. കോവിഡ്...

നിലമ്പൂർ: ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടി മരം ലേലത്തിന് ഒരുങ്ങിയിരിക്കുകയാണ് വനം വകുപ്പിന്‍റെ നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോ. ഈ മാസം 10ന് നടക്കുന്ന മെഗാ ലേലത്തിന്...

പഴുത്ത അടക്കയ്ക്ക് റെക്കോഡ് വില. ഒരെണ്ണത്തിന് പത്തുരൂപയിലധികമാണ് ചില്ലറവില്‍പ്പന. ഇത്രയും വില മുമ്പ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍. രണ്ടും മൂന്നും രൂപയ്ക്ക് ലഭിച്ചിരുന്ന അടക്കയുടെ വിലയാണ് പത്തുരൂപ പിന്നിട്ടത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!