നോർക്കയുടെ സ്കോളർഷിപ്പോടെ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാൻ അവസരം. നോർക്ക റൂട്ട്സും ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും ചേർന്നു നടത്തുന്ന ഐ.ടി. അനുബന്ധ മേഖലകളിലെ കോഴ്സുകളിലാണ് പഠനം. മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൽ...
കൂത്തുപറമ്പ് : ഓണത്തിരക്ക് നിയന്ത്രിക്കാൻ കൂത്തുപറമ്പ് നഗരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഇതിന്റെ ഭാഗമായി പൂക്കച്ചവടം സ്റ്റേഡിയം പരിസരത്തേക്ക് മാറ്റി. വഴിയോര കച്ചവടവും അടുത്തദിവസം ഇവിടേക്ക് മാറ്റും. ഓണത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ ചില ക്രമീകരണങ്ങൾ...
കണ്ണൂർ : ആധാർ -വോട്ടർപട്ടികബന്ധിപ്പിക്കൽ നടപടി ത്വരപ്പെടുത്തുന്നതിനായി താലൂക്ക്, വില്ലേജ് തലങ്ങളിൽ ശനിയാഴ്ചയും 17, 18, 24, 25 തീയതികളിലും സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കും. ജില്ലയിലെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഈ ദിവസങ്ങളിൽ വോട്ടർമാർക്ക്...
കൂത്തുപറമ്പ് : കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്താനും തടയാനും കണ്ണൂർ സിറ്റി പൊലീസും, ആസ്റ്റർ മിംസും സേവ് ഊർപ്പള്ളിയും ചേർന്ന് സംഘടിപ്പിക്കുന്ന ഡിന്നർ വിത്ത് പാരന്റ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് കെ.മുരളീധരൻ എം.പി നിർവഹിക്കുമെന്ന്...
പാനൂർ : പരിപൂർണ സാക്ഷരത നേടാൻ പാനൂർ ബ്ലോക്ക് പഞ്ചായത്തിന് പ്രത്യേക കർമപദ്ധതി. 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയത്. നിരക്ഷരരായിട്ടുള്ളവരെ കണ്ടെത്തുകയും സമയബന്ധിതമായ പ്രവർത്തനപരിപാടികളിലൂടെ അത്തരക്കാരെ മുഴുവൻ സാക്ഷരരാക്കി മാറ്റുകയും ചെയ്യുകയെന്നതാണ് ഈ...
ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂർ ചാലയിലെ കെ.വി ഹൗസിൽ കെ.വി. മുഹസിൻ, കണ്ണൂർ കാപ്പാട് മീംസ...
മഞ്ചേശ്വരം : തുളുനടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സിപിഐ എം മുൻ ജില്ലാ കമ്മിറ്റയംഗം എ അബൂബക്കർ (90) അന്തരിച്ചു. പൈവളിഗെ കർഷക സമര പോരാളിയാണ്. സി.പി.എം അവിഭക്ത കണ്ണൂർ ജില്ലാ...
കൂത്തുപറമ്പ് : മാഹിമദ്യം കടത്തിയ പൊയിലൂർ സ്വദേശി കണിശന്റ വാതുക്കൽ സജിത്തിനെ(40)കൂത്തുപറമ്പ് എക്സൈസ് പിടികൂടി. ഇയാൾ സ്കൂട്ടറിൽ കടത്തുകയായിരുന്ന 16 കുപ്പി മാഹി മദ്യവും പിടികൂടി. വ്യാഴാഴ്ച രാത്രി 8.30ഓടെ കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ്...
കണ്ണൂർ:കെ എസ് ആർ ടി സി പുതുതായി ആരംഭിക്കുന്ന കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് എസി സീറ്റർ സർവീസിന്റെ ഫ്ളാഗ് ഓഫ് സെപ്റ്റംബർ മൂന്ന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു നിർവ്വഹിക്കും....
കണ്ണൂർ:ആധാർ വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിന് ക്യാമ്പ് ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി താലൂക്ക്, വില്ലേജ് തലങ്ങളിൽ സെപ്റ്റംബർ മൂന്ന്, 17, 18, 24, 25 തീയതികളിൽ സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലയിലെ വില്ലേജ്...