കൊച്ചി: അൻവി ഫ്രഷ് നോൺവെജ് സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന് 18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ എംഡി ഒളിവിൽ. അൻവി സൂപ്പർമാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എംഡി തിരുവനന്തപുരം ബാലരാമപുരം കട്ടച്ചൽകുഴി കാവിൻപുറം വി...
യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും. അതിനായി മനോഹരമായ ഇടങ്ങൾ തേടി നമ്മൾ അലയാറുണ്ട്. ജീവിക്കാൻ ഏറ്റവും സന്തോഷമേറിയ ഇടങ്ങൾ തേടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരിടമാണ് ഡെന്മാർക്ക്. നിരവധി പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണ് ഡെന്മാർക്ക്. പ്രകൃതി...
മുംബയ്: മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥർ ഫോണിൽ ഹലോയ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് ഉത്തരവ്. സാംസ്കാരിക വകുപ്പ് മന്ത്രി സുധീർ മുൻഗന്തിവാർ ഇന്നലെ ഉത്തരവ് പുറത്തിറക്കി. ജീവനക്കാർ ഔദ്യോഗികമോ വ്യക്തിഗതമോ ആയ ഫോൺ കാളുകളിൽ ‘ഹലോ”യ്ക്ക് പകരം...
ഇനി ഒരു ഫോൺ സന്ദേശം മതി, ട്രഷറി ഉദ്യോഗസ്ഥർ പെൻഷൻകാരുടെ /കുടുംബ പെൻഷൻകാരുടെ വീടുകളിലെത്തി മസ്റ്റർ നടപടികൾ പൂർത്തിയാക്കും.80 വയസ്സു കഴിഞ്ഞ കിടപ്പു രോഗികൾക്കാണ് ഇത്തരത്തിലുള്ള വാതിൽപ്പടി സേവനം ലഭ്യമാകുന്നത്. മസ്റ്ററിങിന് പല വഴികൾ:ട്രഷറി വഴിയോ...
ചാല: ചാല മാർക്കറ്റിൽ പാൽലോറി പത്തോളം കടകൾ ഇടിച്ചു തകർത്തു. നാല് വൈദ്യുത ത്തൂണും ഇടിച്ചിട്ടു. തിങ്കളാഴ്ച പുലർച്ചെ 1.30 നാണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയിൽ പാൽ വിതരണം ചെയ്ത്...
ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആസ്പത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് ദുബായിൽ...
പേരാവൂർ: വിശുദ്ധ ഖുർആൻ പൂർണമായും മന:പാഠമാക്കി പതിനാലുകാരൻ മിസ്ബാഹുൽ ഹഖ്. പേരാവൂർ പുതുശ്ശേരി റോഡിലെ വാണിയക്കണ്ടി ഹൗസിൽ വി.കെ.മുനീറിൻ്റെയും അരിപ്പയിൽ സൈനബയുടെയും മകനാണ് മിസ്ബാഹുൽ.പേരാവൂർ ബംഗളക്കുന്നിലുള്ള അലിഫ് ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നാണ് ഖുർആൻ മുഴുവനായും...
കോഴിക്കോട്:‘കൈക്കോട്ടും കണ്ടിട്ടുണ്ട് കൈയിൽ തയമ്പുമുണ്ട്, കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടുണ്ട്’– കോഴിക്കോട് കോർപറേഷനിലേക്കുള്ള ശുചീകരണ തൊഴിലാളികളുടെ ഇന്റർവ്യൂ കണ്ടാൽ സിനിമാപാട്ടിനെ ഇങ്ങനെ മാറ്റിയെഴുതാം. ദിവസേന 75 പേരാണ് കൈക്കോട്ട് ഉൾപ്പെടെയുള്ള പണിയായുധങ്ങളുമായി മുതലക്കുളത്തും മറ്റുമെത്തുന്നത്. നൂറിലേറെ...
പേരാവൂർ:കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് സി.പി.എം പേരാവൂർ ലോക്കൽ കമ്മറ്റി പേരാവൂരിൽ മൗനജാഥ നടത്തി.ലോക്കൽ സെക്രട്ടരി കെ.എ.രജീഷ്,കെ.സുധാകരൻ,കെ.ശശീന്ദ്രൻ,കെ.സി.ഷംസുദ്ദീൻ,എൻ.രാജേഷ്,രഗിലാഷ്,അമീർ ഫൈസൽ,പി.വി.ജോയി തുടങ്ങിയവർ നേതൃത്വം നല്കി.
കണ്ണൂർ : പിറന്ന മണ്ണിലേക്ക്, പ്രിയപ്പെട്ടവരെ കണ്ണീരണയിച്ച് കോടിയേരി ബാലകൃഷ്ണന്റെ അവസാന വരവ്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ...