Breaking News

പൊതു സ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ പഞ്ചായത്തോഫീസിൽ എത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നകാനൊരുങ്ങി ഉഴമലയ്ക്കൽ പഞ്ചായത്ത്. ഹരിതചട്ടങ്ങൾ നടപ്പിലാക്കുന്നതിനും മാലിന്യ നിക്ഷേപം...

കണ്ണൂർ : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രഥമ ചെസ് ഒളിമ്പ്യാഡിന്റെ ആവേശം സ്കൂൾ വിദ്യാർഥികളിലെത്തിച്ച് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ. ജില്ലയിലെ 58...

കുഴിത്തുറ: കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സമീപവാസിയായ യുവാവിനെതിരേ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. മരുതങ്കോടിന് സമീപം ഇലങ്കന്‍വിള സ്വദേശി...

കണ്ണൂരിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ സഹപാഠി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പെൺകുട്ടിയുടെയും പിതാവിന്‍റെയും വെളിപ്പെടുത്തലിൽ പുറത്തുവന്നത് ലഹരി മാഫിയ കുട്ടികളെ പോലും ആഴത്തിൽ...

നിടുംപുറംചാൽ:പൂളക്കുറ്റി വെള്ളറയിലുണ്ടായ ഉരുൾപൊട്ടലിലിലും മലവെള്ളപ്പാച്ചിലിലും കാർഷികവിളകൾ മുഴുവനും നശിച്ച് ജീവിതം വഴിമുട്ടിയ നിലയിലാണ് നിടുംപുറംചാലിലെ ഭൂരിഭാഗം കർഷകരും. വാഴ, തെങ്ങ്, പ്ലാവ്, റബർ, ജാതി, കശുമാവ്, കൈതച്ചക്ക,...

പേരാവൂർ: പ്രളയക്കെടുതിയിൽ നാശനഷ്ടമുണ്ടായ തൊണ്ടിയിലെ നാല് വ്യാപാരികൾക്കും പൂളക്കുറ്റിയിലെ രണ്ട് കുടുംബംങ്ങൾക്കും പേരാവൂർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സൊസൈറ്റി(പാസ്) സഹായധനം നല്കി. ചാരിറ്റി കൺവീനർ തോമസ് ജേക്കബ്,...

തിരുവനന്തപുരം: ചെത്തുന്ന തെങ്ങുകൾക്ക് ജിയോ മാപ്പിങ് നടത്താനും കള്ള്‌ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ജി.പി.എസ്. ഘടിപ്പിക്കാനും സർക്കാർ അനുമതിനൽകി. വ്യാജക്കള്ള് വിതരണം തടയാനാണ് സംവിധാനം. പദ്ധതിക്കായി 50 ലക്ഷം...

ഇരിട്ടി : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിയുടെ ഇരിട്ടി പ്രാദേശിക കേന്ദ്രത്തിൽ പി.എസ്.സി. അംഗീകൃത കംപ്യുട്ടർ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ...

വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുക്കരി സ്വദേശി രാജു(42)ആണ് അനുജൻ രാജയുടെ കുത്തേറ്റ് മരിച്ചത്. രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഒരുമണിയോടെയാണ്...

മണത്തണ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം. ചാണപ്പാറയിൽ നിന്ന് തൊണ്ടിയിലേക്ക് പോവുകയായിരുന്ന മാരുതി കാറിന് മുകളിലാണ് തൊണ്ടിയിൽ - പേരാവൂർ ജംങ്ഷന് സമീപത്ത് നിന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!