പയ്യാമ്പലം(കണ്ണൂര്‍): ‘ഇല്ലായില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ..’ പയ്യാമ്പലം കടപ്പുറത്തേക്കൊഴുകിയെത്തിയ ജനസഹസ്രങ്ങളുടെ ചങ്കുപൊട്ടുമുറക്കെയുള്ള മുദ്രാവാക്യം വിളികള്‍ക്കിടെ കോടിയേരി ബാലകൃഷ്ണന് എന്ന വിപ്ലവവീര്യത്തെ പയ്യാമ്പലത്തെ അഗ്നിനാളങ്ങളേറ്റുവാങ്ങി. വിതുമ്പലും വിങ്ങലുമടക്കി സഖാക്കള്‍ തങ്ങളുടെ നായകന് ഹൃദയാഭിവാദ്യമേകി വിടചൊല്ലി. വഴികാണിച്ച ധീരനേതാക്കളുറങ്ങുന്ന...
ആലപ്പുഴ: കുട്ടനാടൻ കാഴ്ചയ്ക്ക് തിരക്കേറുന്നു കുട്ടനാടിന്റെ കായൽ കാഴ്ചകൾ ആസ്വദിക്കാൻ ജലഗതാഗത വകുപ്പ് രംഗത്തിക്കിയ പുതിയ ‘സീ കുട്ടനാട്’ ബോട്ടിൽ സഞ്ചാരികളുടെ വൻ തിരക്ക്.ആദ്യദിനങ്ങളിൽ മുഴുവൻ സീറ്റിലും യാത്രക്കാരുമായാണ് സർവീസ് നടത്തിയത്. ഇരുനില ബോട്ടിൽ ഭക്ഷണമുൾപ്പെടെയാണ്...
മണത്തണ: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മണത്തണ കുണ്ടേൻകാവ് പണിയ കോളനിയിൽ ശുചീകരിച്ചു.പാരാ ലീഗൽ വോളണ്ടിയർമാരായ വാഴയിൽ ഭാസ്ക്കരൻ, പി.പ്രദീപൻ, പ്രകാശൻ, സിന്ദു,രേഖ വിനോദ്, പ്രമോട്ടർ എ.കെ.ദിവ്യ,ആശ വർക്കർ വത്സമ്മ...
അഴീക്കോട്: അഴീക്കലിൽനിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുകടത്തുന്ന ‘ഉരു’ സർവിസ് ഉടൻ പുനരാരംഭിക്കും. ഇതുസംബന്ധിച്ച് മാരിടൈം ബോർഡ്, തുറമുഖ വകുപ്പ് മേധാവികൾ ഇതിനകം ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച നടത്തി. ഏറ്റവും ഒടുവിൽ 2017ലാണ് ചരക്ക് ‘ഉരു’ അഴീക്കലിൽ വന്നത്.അന്ന്...
പേരാവൂര്‍: നബിദിനാഘോഷത്തോടനുബന്ധിച്ച് ചെവിടിക്കുന്ന് മഹല്ല് കമ്മിറ്റിയും നബിദിനാഘോഷ കമ്മിറ്റിയും ചെവിടിക്കുന്ന് മുതല്‍ കാഞ്ഞിരപുഴ വരെയുള്ള റോഡിന് ഇരുവശത്തുമുള്ള കാടുകള്‍ വെട്ടിതെളിച്ചു. നൂറുദ്ദീന്‍ മുള്ളേരിക്കല്‍, സറഫ്, റബീഹ്, ഷഫീക്, നൗഫല്‍, ഫവാസ് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്കി.
ആമസോണിന്റെ അലക്സാ ആപ്പിലൂടെ തന്റെ കാമുകന്റെ അവിഹിതം പിടികൂടി യുവതി. അലക്സയിലുള്ള റെക്കോർഡിംഗ് സംവിധാനമാണ് കാമുകന്റെ കള്ളത്തരം പിടികൂടാൻ ജെസിക്ക എന്ന യുവതിയെ സഹായിച്ചത്.ജെസിക്കയും കാമുകനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. എന്നാൽ...
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മത്സ്യബന്ധനത്തിനും തടസമില്ല. സംസ്ഥാനത്ത് ഒക്ടോബര്‍ അഞ്ചുവരെ ഇടിമിന്നലോടു...
വെഞ്ഞാറമൂട്: സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ഥിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പോക്സോ കേസിൽ അറസ്റ്റില്‍. ഇരുളൂര്‍ തോട്ടരികത്ത് കടയില്‍വീട്ടില്‍ മണിലാല്‍, മടവൂര്‍ തുമ്പോട് പഴുവടി വാറുപൊയ്ക ചരുവിള പുത്തന്‍വീട്ടില്‍ രാജു, സജീവ്...
കണിച്ചാർ : കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലുകൾക്ക് പ്രധാന കാരണം അതിതീവ്ര മഴയെന്ന് കുസാറ്റ് പഠന റിപ്പോർട്ട്.24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ മഴ പെയ്തതാണ് കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലുകൾക്ക് പ്രധാന കാരണമെന്ന്...
തലശ്ശേരി: കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പി. ജംഷീദിനെയാണ് (32) 22 ഗ്രാം കഞ്ചാവുമായി ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാറും സംഘവും പിടികൂടിയത്. പട്രോളിങ്ങിനിടയിൽ കൊളശ്ശേരി-വാടിയിൽപീടികയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന്...