കണ്ണൂർ: ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആസ്പത്രികൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ ഓരോ ജില്ലകളിലും രൂപീകരിച്ചിട്ടുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റികൾക്ക് കൈമാറാനാണ് തീരുമാനം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്...
ഉളിക്കൽ: പഞ്ചായത്ത് പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് 7 ന് 12 ന് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടക്കും. 3 വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ സിഎബിഎം അല്ലെങ്കിൽ ബിരുദവും ഒപ്പം ഒരു...
ചെറുകുന്ന് :ഗവ.വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 6ന് 11ന്. കമ്പിൽ : മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ...
മയ്യഴി:വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി സമർപ്പിക്കുന്നതോടെ മാഹി സെന്റ് തെരേസ തീർഥാടന ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന് ബുധനാഴ്ച തുടക്കമാകും. പകൽ 11.30ന് ഫാ. വിൻസന്റ് പുളിക്കൽ കൊടി ഉയർത്തും. 22വരെയാണ് തിരുനാൾ.തിരുനാൾ ദിനങ്ങളിൽ വിവിധ റീത്തുകളിലും...
കേളകം: കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേളകത്ത് മൗനജാഥയും സർവ്വകക്ഷി അനുശോചനയോഗവും നടന്നു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു.വി.പി.ബിജു,വർഗീസ് ജോസഫ്,പൈലി വാത്യാട്ട്, ബാബു മുണ്ടൂർ, ബോബി വയലിൽ, വർഗീസ് കാടായം,പി.സി. നേഹി ,എം.വി.മാത്യു,പി.കെ.മോഹനൻ, മൈഥിലി രമണൻ, കെ.പി.ഷാജി,പി.സി.ടൈറ്റസ്എന്നിവർ...
ഇരിട്ടി : മാതാപിതാക്കളേയും ഭാര്യയേയും പാചക വാതക സിലണ്ടർ തുറന്നു വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്സ് സൈസ് ഓഫീസറെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്സ്സൈസ് ഓഫീസിലെ സിവിൽ...
പേരാവൂർ: ടൗൺ കേന്ദ്രീകരിച്ച് വികസനപ്രവൃത്തികൾ നടപ്പിലാക്കുന്നതിന് പഞ്ചായത്ത് വാങ്ങിയ ഭൂമിതരം മാറ്റാൻ കൃഷിവകുപ്പിന്റെ അനുമതി.ഇതോടെ ടൗണിനു സമീപം വാങ്ങിയ 2.63 ഏക്കർ ഭൂമിയിൽ വിജ്ഞാന കേന്ദ്രം,ഇൻഡോർ സ്റ്റേഡിയം,ലൈബ്രറി,പാർക്ക്,നീന്തൽക്കുളം,കൺവെൻഷൻ സെന്റർ എന്നിവ സ്ഥാപിക്കാനുള്ള തടസങ്ങൾ നീങ്ങി.തരം മാറ്റുന്നതിന്...
ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ പദ്ധതികളുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്താൻ സോഷ്യോളജി പ്രൊഫസർമാർ/ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്/ സോഷ്യോളജി മേഖലയിൽ പരിചയസമ്പത്തുള്ള വ്യക്തികൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ പ്രവൃത്തി പരിചയവും സാങ്കേതിക...
പൊലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എ പി ബി, കെ എ പി 4)-കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന് സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്ടോബർ...
വെര്‍ട്ടിക്കിലായ ഹ്രസ്വ വീഡിയോകള്‍ ഉള്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകളുടെ നിരയിലേക്ക് ട്വിറ്ററും. ട്വിറ്ററിന്റെ ഐഓഎസ് ആപ്പില്‍ സ്ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ 29 ന് പങ്കുവെച്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ട്വിറ്റര്‍...