Breaking News

അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ചു മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം...

തിരുവനന്തപുരം : പ്രമുഖ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും മൊബൈൽ ആപ്ലിക്കേഷനെന്ന പേരിൽ വ്യാജ ആപ്പുകൾ ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം. ഉത്തരേന്ത്യയിലെ സംഘങ്ങളാണിതിന് പിന്നിൽ. മൊബൈൽ ആപ്ലിക്കേഷൻ സുരക്ഷിതത്വം...

കൊല്ലം: അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും സഹായഹസ്തവുമായെത്താൻ ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ റെഡ് ബ്രിഗേഡ് ഒരുങ്ങുന്നു. അയ്യായിരം പേരടങ്ങുന്ന സേനയെയാണ് സംസ്ഥാന വ്യാപകമായി സജ്ജമാക്കുന്നത്....

തിരുവനന്തപുരം: ഇത്തവണ കിറ്റിൽ വെളിച്ചെണ്ണ ഉണ്ടാവില്ല. വെളിച്ചെണ്ണ പ്രത്യേകമായി റേഷൻഷോപ്പ് വഴി നൽകും. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണിത്. ചിങ്ങം ഒന്നിനുശേഷം കിറ്റ് കൊടുത്തുതുടങ്ങും. ആദ്യം അന്ത്യോദയ...

പേരാവൂർ: താലൂക്കാസപ്തി ഭൂമിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത് തടയപ്പെട്ട സാഹചര്യത്തിൽ ആസ്പത്രി ഭൂമിയുടെ അതിരുകൾ റവന്യൂ അധികൃതർ ഇന്ന് ഉച്ചകഴിഞ്ഞ് അടയാളപ്പെടുത്തി നൽകും. പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ...

ഉടുമ്പന്നൂരിൽ സകൂൾ ബസിലെ ജീവനക്കാരൻ ബസിൽ നിന്ന് വീണ് മരിച്ചു . മലയിഞ്ചി ആൾക്കല്ല് സ്വദേശി ജിജോ ജോർജ് പടിഞ്ഞാറയി (44)ലാണ മരിച്ചത് . വെള്ളിയാഴ്ച്ച രാവിലെയാണ്...

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്താനുള്ള ’ഹർ ഘർ തിരംഗ’യ്ക്ക് ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ വീടുകളിലും സർക്കാർ,...

പേരാവൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൊണ്ടിയിൽ വായനശാല ആൻഡ് പബ്ലിക് ലൈബ്രറി ജില്ലയിലെ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ ശനിയാഴ്ച...

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നൽകുന്ന നാരീശക്തി പുരസ്കാരത്തിന് ഓൺലൈനായി നാമനിർദ്ദേശം ക്ഷണിച്ചു. സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ മികച്ച പ്രവർത്തനമാണ് പരിഗണിക്കുക. അവസാന തീയതി ഒക്ടോബർ...

കൂത്തുപറമ്പ് : യൂനിവെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് മഹോത്സവം-2022, ഓൾ ഇന്ത്യാ എക്സിബിഷൻ, ഓണം ട്രേഡ് ഫെയറിന്റെയും കാൽനാട്ടുകർമം നഗരസഭാ ചെയർപേഴ്സൺ വി.സുജാത നിർവഹിച്ചു. ടി.അമൽ, എൻ.ബഷീർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!