കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി എ.ആര്. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ശിഹാബിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മാമ്പഴം മോഷ്ടിച്ചത് ശിഹാബാണെന്ന്...
സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ ബോക്സിങ് പരിശീലന പരിപാടിയായ പഞ്ച് പ്രൊജക്ടിലേക്കുള്ള സെലക്ഷന് ട്രയല്‍സ് ചിറക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. ഒക്ടോബർ ആറിന് രാവിലെ ഒന്‍പതു മണിക്ക് ട്രയല്‍സ് ആരംഭിക്കും. എട്ടു മുതല്‍...
കണ്ണൂർ : കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. പിന്നീട്...
മണത്തണ:ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ സമാപന സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോലം ചിറ ഗംഗാധരൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കൂടത്തിൽ ശ്രീകുമാർ,എം.സുകേഷ് ,കെ.മുകുന്ദൻ,നന്ദികേശ്വരൻ,എ.ടി. കൃഷ്ണൻ നായർ, ശ്രീജിത്ത്,ബി.കെ.മുരളിധരൻ,വി.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
കോഴിക്കോട്: കൊയിലാണ്ടി മായം കടപ്പുറത്ത് അസം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാളെ കൊലപ്പെടുത്തി. ദുലു രാജബൊംശിയെന്ന അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പോലീസ് പറയുന്നത്. മൂന്ന് അസം സ്വദേശികള്‍ കടപ്പുറത്ത് സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു....
പേരാവൂർ: കൊട്ടംചുരം ദാറുസ്സലാം മദ്രസ്സയിൽ നബിദിനാഘോഷം ഒക്ടോബർ ഒൻപത് ഞായറാഴ്ച നടക്കും.രാവിലെ 7.30ന് മഖാം സിയാറത്ത്,എട്ട് മണിക്ക് സൈതലവി മുസ്ലിയാർ പതാകയുയർത്തും.8.30ന് നബിദിന ഘോഷയാത്ര. വൈകിട്ട് ഏഴിന്കലാപരിപാടികൾപേരാവൂർ മുനീറുൽ ഇസ്ലാം സഭാ പ്രസിഡന്റ് വി.കെ.മുഹമ്മദ് മുസ്ലിയാർ...
ഒന്നാം സമ്മാനം ബൈക്ക് 1038 രണ്ടാം സമ്മാനം വാഷിംഗ് മെഷീൻ കൂപ്പൺ നമ്പർ 2268 മൂന്നാം സമ്മാനം എൽഇഡി ടിവി 1176 നാലാം സമ്മാനം സൈക്കിൾ 1942 മറ്റു സമ്മാനങ്ങളുടെ നമ്പർ 1606-1310-2985-1705-97-3637-1505-151-396-427-183-2401-2157-1265-4344-4259-2700-4367-4728-1875-670 സമ്മാനം ലഭിച്ചവർ...
പരിയാരം : നിർമാണം കഴിഞ്ഞിട്ടും ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങ് അനിശ്ചിതമായി നീളുമ്പോൾ വിദ്യാർഥിനികൾ താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്നു. പരിയാരം ഗവ.ആയുർവേദ കോളജിൽ പുതുതായി നിർമിച്ച വനിതാ ഹോസ്റ്റലാണു നിർമാണ പ്രവൃത്തി പൂർത്തീകരിച്ചിട്ടും തുറന്നു കൊടുക്കാത്തതിനാൽ വിദ്യാർഥിനികൾക്കു...
മാഹി: മാലിന്യം കൊണ്ടും കൈയ്യേറ്റങ്ങളാലും പുഴകൾ ശ്വാസം മുട്ടുകയാണെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. മാഹിയിൽ നദീ ദ്വൈവാരാചരണ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വ്യവസായ വൽക്കരണത്തിന്റെയും മാഫിയയുടെയും ലാഭക്കൊതിയുടെയും പരിണിതഫലമായി പ്രകൃതിയെ,...
കാക്കയങ്ങാട്: വിളക്കോട് തോട്ടുങ്കരയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിനു സമീപത്തെ തോട്ടിൽ നിന്ന് ഒളിപ്പിച്ചുവെച്ച നിലയിൽ ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.മുഴക്കുന്ന് എസ്.ഐ.ഷിബു എഫ് പോളും സംഘവുമാണ് തോടിനുള്ളിലെ പൊത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തത്.