പാലക്കാട് ∙ എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 9 യാത്രക്കാർ മരിച്ചു. 12 പേർക്കു...
കൊട്ടിയൂർ :എൻ.ആർ. ഇ.ജി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് പിക്കറ്റിങ്ങിന്റെ പ്രചരണാർത്ഥമുള്ള തെക്കൻ വാഹന പ്രചരണ ജാഥ കൊട്ടിയൂരിൽ തുടങ്ങി.സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ.മനോഹരൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.പുഷ്പ അധ്യക്ഷത...
കേളകം: രാഷ്ട്രീയ സ്വയം സേവക സംഘം പേരാവൂർ ഖണ്ഡ് വിജയ ദശമി മഹോത്സവത്തിന്റെ ഭാഗമായി കേളകത്ത് പഥസഞ്ചലനവും സാംഘിക്കും നടത്തി.നാനാനിപൊയിൽ നിന്നുമാരംഭിച്ച പഥസഞ്ചലനം കേളകത്ത് സമാപിച്ചു. തുടർന്ന് നടന്ന സാംഘിക്കിൽ രാഷ്ട്രീയ സ്വയം സേവക സംഘം...
വിളക്കോട്: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോടിൽ അക്ഷയകേന്ദ്രം പ്രവർത്തനം തുടങ്ങി.ഡോ.വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു അധ്യക്ഷത വഹിച്ചു.അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ സി.എം.മിഥുൻ കൃഷ്ണ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സി.കെ.ചന്ദ്രൻ,ക്ഷേമകാര്യ സ്ഥിരം സമിതി...
കോഴിക്കോട്: ഇന്ത്യയിൽ മാധ്യമപ്രവർത്തനം തോക്കിനും കൽത്തുറുങ്കിനും ഇടയിലാണെന്ന് എക്സൈസ്- തദ്ദേശസ്വയം ഭരണ മന്ത്രി എം.ബി. രാജേഷ്. മാധ്യമം ജേണലിസ്റ്റ് യൂനിയൻ ഏർപ്പെടുത്തിയ എൻ. രാജേഷ് സ്മാരക അവാർഡ് അന്വേഷണാത്മക മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ജോസി ജോസഫിന് കൈമാറി...
കൊച്ചി: ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സുജില്‍, അന്‍സില്‍ എന്നിവരെയാണ് രണ്ടുകിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചി പോലീസിന്റെ ഡാന്‍സാഫ് സംഘം പിടികൂടിയത്. ആന്ധ്രയില്‍നിന്നാണ് പ്രതികള്‍ ഹാഷിഷ് ഓയില്‍ എത്തിച്ചതെന്നും ഇരുവരും നേരത്തെ മയക്കുമരുന്ന്...
ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി കുറച്ച് ബാങ്കുകൾ. രാജ്യത്ത് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളിൽ പ്രമുഖരായ ഐ.സി.ബി.സി സ്റ്റാൻഡേർഡ് ബാങ്ക്, ജെ.പി മോർഗൻ, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നിവയാണ് പെട്ടെന്നുള്ള നീക്കം നടത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പകരം ചൈന, തുർക്കി...
വയനാട്: കല്‍പ്പറ്റയിലെ ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ ഒഴിച്ച ശേഷം ഭീഷണി മുഴക്കുന്നത്.ഒന്നാം സമ്മാനമടിച്ച ലോട്ടറി തന്റെ കൈയ്യില്‍ നിന്ന് കൂട്ടുകാരന് തട്ടിയെടുത്തെന്നും പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും...
കൊച്ചി: മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന. കേസില്‍ അറസ്റ്റിലായ എറണാകുളം കാലടി സ്വദേശി വിജിന് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് എക്സൈസ് സംഘം ബുധനാഴ്ച പരിശോധന നടത്തുന്നത്.വന്‍തോതില്‍...
കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീര്‍ണമായ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍- ഡെന്റല്‍ കോളജിലെ ഓറല്‍ ആൻഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം വിജയകരമായി പൂര്‍ത്തിയാക്കി. കോട്ടയം സ്വദേശിയായ 56 കാരനാണ്...