പ്ലസ്ടു തുല്യതാ പരീക്ഷ: വീട്ടമ്മ എത്തിയത് ഐ.സി.യു.വിൽനിന്ന് ഓക്സിജൻ കോൺസൻട്രേറ്ററും സിലിണ്ടറും സഹിതം
പ്ലസ്ടു തുല്യതാ പരീക്ഷയെഴുതാൻ വീട്ടമ്മ എത്തിയത് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന്. ശ്വാസകോശം ചുരുങ്ങുന്ന രോഗത്തിന് ചികിത്സയിലുള്ള വൈക്കപ്രയാർ സ്വദേശിനി പി.പി. സിമിമോൾ (50) ആണ് ഇന്നലെ കടുത്തുരുത്തി...
