വടകര : നഗരത്തിന്റെ അഭിമാന സ്തംഭമായ അഞ്ചുവിളക്ക് പൊട്ടി വീണു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പൊട്ടിയ സ്റ്റേവയർ വിളക്കിനു മുകളിൽ വീണു കിടക്കുന്നുണ്ടായിരുന്നു. അതു വാഹനത്തിൽ കൊളുത്തി വലിഞ്ഞപ്പോൾ വിളക്കും വീണു പൊട്ടി. കാസ്റ്റ്...
പേരാവൂർ: കാർമൽ സെന്ററിൽ കൃപ മൾട്ടി സ്പെഷാലിറ്റി ക്ലിനിക്ക് പ്രവർത്തനം തുടങ്ങി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.ചെങ്ങോ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി സന്തോഷ് നെടുങ്ങാട്ട്...
കോഴിക്കോട്: തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ. ബുധനാഴ്ച അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. 200ൽ അധികം സഞ്ചാരികൾ ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ പുഴയിലുണ്ടായിരുന്നു. പലരും വെള്ളച്ചാട്ടത്തിലുള്ള തടാകത്തിൽ കുളിക്കുന്നുണ്ടായിരുന്നു. ഈ...
മുക്കം : ഇരുവഞ്ഞിപ്പുഴയിൽ തോണി മറിഞ്ഞ് ഒഴുക്കിൽപെട്ട യുവാക്കൾക്ക് രക്ഷകനായി അധ്യാപകൻ. വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തോണി മറിഞ്ഞപ്പോ ൾ ബഹളം വച്ചെങ്കിലും രാത്രിയായതിനാൽ ആരും പുഴയിലിറങ്ങാൻ തയാറായില്ല....
കണ്ണൂർ:ജില്ലാ അത്ലറ്റിക് അസോസിയേഷൻ ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ് 7 മുതൽ 9 വരെ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ നടക്കും. അണ്ടർ 14, 16, 18, 20 (ആൺ പെൺ), പുരുഷ, വനിത വിഭാഗങ്ങളിലാണ്...
സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ ബോക്സിങ് പരിശീലന പരിപാടിയായ പഞ്ച് പ്രൊജക്ടിലേക്കുള്ള സിലക്ഷൻ ട്രയൽസ് ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു രാവിലെ 9 മുതൽ നടക്കും. 8 മുതൽ 16 വയസ്സ് വരെയുള്ള...
കണ്ണൂർ:ജില്ലാ സീനിയർ ഫുട്ബോൾ ടീം സിലക്ഷൻ ട്രയൽസ് 7ന് രാവിലെ 8നു കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കും. അഫിലിയേറ്റഡ് ക്ലബ്ബുകളിൽ റജിസ്റ്റർ ചെയ്ത കളിക്കാർ 9446338044 നമ്പറിൽ ബന്ധപ്പെടണം.
ചിറ്റാർ : വീടിന്റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ട് നിന്ന മൂന്നരവയസുകാരനെ കാണാതായത് നാട്ടിൽ പരിഭ്രാന്തി പരത്തി. നാടൊന്നടങ്കം നടത്തിയ തെരച്ചിലിനൊടുവിൽ മണിക്കൂറുകൾക്ക് ശേഷം വീടിനു ഇരുന്നൂറ്റിയമ്പത് മീറ്റർ അകലെ നിന്ന് കുട്ടിയെ കണ്ടെത്തി. ഇന്നലെ വൈകിട്ട് മൂന്ന്...
കാക്കനാട്: മദ്യലഹരിയില്‍ കാര്‍ അമിതവേഗത്തില്‍ ഓടിച്ച് യുവാവ് നാട്ടുകാരുടെ ഉറക്കംകെടുത്തി. പിന്നാലെയെത്തി കസ്റ്റഡിയിലെടുത്ത പോലീസിന് പ്രതിയെ കൂടാതെ ഇയാളില്‍നിന്ന് കഞ്ചാവും കിട്ടി. കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ സ്വദേശി ആല്വിന് (23) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്....
നിയമലംഘനങ്ങള്‍ നടത്തി നിരത്തുകളില്‍ ഇറങ്ങുന്ന മുഴുവന്‍ ടൂറിസ്റ്റ് ബസുകളും ഉടന്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്.ടി.സിയില്‍ ഇടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര് മരിച്ച സംഭവത്തിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം....