കണ്ണൂർ: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ലഹരിക്കെതിരെ നവകേരള മുന്നേറ്റം’ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിടിഎ, എംപിടിഎ, വികസനസമിതി എന്നിവയുടെ നേതൃത്വത്തിൽ...
കൊച്ചി: കൊച്ചി തീരത്തിനടുത്ത് 1400 കോടി രൂപയുടെ ഹെറോയിനുമായി ബോട്ട് പിടികൂടി. നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് നടത്തിയ പരിശോധനയിലാണ് തീരത്തുനിന്ന് 1200 നോട്ടിക്കൽ മൈൽ അകലെ ബോട്ട് പിടിച്ചത്. ബോട്ടിലുണ്ടായിരുന്ന ആറുപേരെ...
പയ്യന്നൂർ : പയ്യന്നൂർ എം.എൽ.എ ടി .ഐ മധുസൂദനനെ വധിക്കുമെന്ന് ബി.ജെ.പി പ്രവർത്തകന്റെ ഭീഷണി. സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് തകർക്കുമെന്നും ഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ ചെറുതാഴം സ്വദേശി...
പ്രവാസി വോട്ടവകാശം ഉള്‍പ്പെടെയുള്ള പരിഷ്കരണം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തു മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്ന്...
മുംബൈ: മുതിര്‍ന്ന ചലച്ചിത്രതാരം നടന് അരുണ്‍ ബാലി (79) അന്തരിച്ചു. ദീര്‍ഘകാലങ്ങളായി രോഗപ്രതിരോധ ശേഷയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1991 ല്‍ പുറത്തിറങ്ങിയ...
തിരുവനന്തപുരം: മെഡിക്കൽ പി.ജി. കോഴ്സുകളിലേക്കുള്ള ഒന്നാം അലോട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് വിവരം വിദ്യാർഥികളുടെ ഹോം പേജിൽ ലഭിക്കും. അലോട്മെന്റ് ലഭിച്ചവർക്ക് 10 മുതൽ 13-ന് വൈകീട്ട് മൂന്നുവരെ അതത് കോളേജുകളിൽ പ്രവേശനം നേടാം.
ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവന്‍ മിഷന് പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ നല്‍കിയത് 1,19,867 കണക്ഷനുകള്‍. 2024 ഓടെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2020 ഏപ്രില്‍ ഒന്നു വരെയുള്ള കണക്ക് പ്രകാരം...
ജില്ലയില്‍ എലിപ്പനിയും അതിനോടനുബന്ധിച്ചുള്ള മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. എലികളുടെ മലമൂത്ര വിസര്‍ജനത്തിലൂടെ പുറത്തുവരുന്ന ലെപ്റ്റോ സ്പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണം. രോഗാണുവാഹകരായ എലിയുടെ വിസര്‍ജനത്താല്‍ മലിനമായ മണ്ണ്,...
തലശ്ശേരി: തലാസീമിയ രോഗം ബാധിച്ച വിദ്യാർഥിനി തലശ്ശേരി ചിറക്കര എസ്.എസ്.റോഡ് സജിനാസിൽ ഫാത്തിമത്തുൽ സൻഹയുടെ ചികിത്സയ്ക്ക് വേണ്ടത് 80 ലക്ഷം രൂപ. ബ്രണ്ണൻ കോളേജ് ബിരുദവിദ്യാർഥിയാണ് സൻഹ. രോഗം ബാധിച്ച് ജനിച്ചതിന്റെ ഒൻപതാംമാസം മുതൽ രക്തം...
മാലൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ സ്കൂട്ടറിൽ തട്ടികൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വ്യാപാരി അറസ്റ്റിൽ. ഉണക്കമീൻ വ്യാപാരി ശിവപുരം നൂർമഹലിലെ ഹമീദ് ചേനോത്തിനെയാണ് (50) മാലൂർ എസ്.ഐ എൻ.പി. രാഘവൻ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച...