നാസിക്: മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് പതിനൊന്ന് പേർ മരിച്ചു. നാസിക്കിലെ ഔറംഗാബാദ് റോഡിൽ ഇന്ന് പുലർച്ചെ 5.15 ഓടെയാണ് അപകടം. ട്രക്കിലിടിച്ചതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു. മുംബയിൽ നിന്ന് പുറപ്പെട്ട...
കണ്ണൂർ:വാഹനങ്ങളിലെ നിയമലംഘനങ്ങൾ പിടികൂടാൻ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്. ജില്ലയിൽ വെള്ളിയാഴ്ച നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച ഡ്രൈവറെയും പിടികൂടി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടതിനത്തുടർന്ന് 61 ടൂറിസ്റ്റ് വാഹനങ്ങളാണ് പരിശോധിച്ചത്. നിയമവിരുദ്ധമായി...
ഇടുക്കി: ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ കമ്പി വായിൽ കുത്തിക്കേറ്റി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. രമേശിന്റെ ബന്ധുവായ സുരേഷാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കമ്പി വടി...
മട്ടന്നൂര്‍ : വീടില്ലാത്തവരുടെ സങ്കടകാലം അവസാനിപ്പിച്ച് തണലൊരുക്കിയ മട്ടന്നൂർ നഗരസഭയ്ക്ക് ദേശീയ അവാർഡിന്റെ തിളക്കം. കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന (അര്‍ബന്‍) പുരസ്കാരമാണ് ലഭിച്ചത്. പാവപ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ നഗരസഭയാണ് മട്ടന്നൂർ. ...
പേരാവൂർ:’മദ്യവും മയക്കുമരുന്നുമല്ല,ജീവിതമാണ് ലഹരി’ എന്ന സന്ദേശമുർത്തിപേരാവൂർടൗണിലിലെചുമട്ട് തൊഴിലാളികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.സി.ഐ.ടി.യു പേരാവൂർഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് യു.വി.അനിൽ കുമാർ അധ്യക്ഷത വഹിച്ചു.ടി.വിജയൻ,എൻ.രാജേഷ്എന്നിവർസംസാരിച്ചു.
മുംബൈ∙ രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ അല്ലെങ്കിൽ ഇ-രൂപ വൈകാതെ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്. ഇതുമായി ബന്ധപ്പെട്ട കൺസപ്റ്റ് നോട്ട് ആർബിഐ പുറത്തുവിട്ടു. ഡിജിറ്റൽ കറൻസിയെക്കുറിച്ചും ഇ–രൂപയുടെ ഉപയോഗങ്ങളും നേട്ടങ്ങളെക്കുറിച്ചും ആർബിഐ പുറത്തുവിട്ട കുറിപ്പിൽ...
ചെന്നൈ : തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഓൺലൈൻ ഗെയിം നിരോധനത്തിനുള്ള ഓർഡിനൻസിനു ഗവർണർ ആർ.എൻ.രവി അംഗീകാരം നൽകി. വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതു നിയമമായി മാറിയേക്കും.ഓൺലൈൻ ഗെയിമുകൾ കളിച്ച്...
ജനത്തിനാവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വകുപ്പുകളില്‍നിന്ന് എളുപ്പത്തില്‍ ലഭിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു വര്‍ഷമായിട്ടും നടപ്പായില്ല. വിവിധ വകുപ്പധികൃതര്‍ വ്യക്തമായ ഉത്തരവിറക്കാത്തതാണു കാരണം.പല സര്‍ട്ടിഫിക്കറ്റുകള്‍ക്കും രേഖകള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നത് ഒഴിവാക്കി സ്വയം സാക്ഷ്യപ്പെടുത്തല്‍ നിര്‍ദേശിച്ചിരുന്നു. നോട്ടറി...
മൈസൂരു: ബെംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാര്‍ എക്സ്പ്രസ് എന്നാക്കി മാറ്റി. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച ഉത്തരവിറക്കി.തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യര്‍ഥിച്ച് മൈസൂരുവിലെ ബി.ജെ.പി. എം.പി. പ്രതാപസിംഹ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് ഈവര്‍ഷം...
എടപ്പാള്‍: ജോലിസമയത്ത് സാമൂഹികമാധ്യമങ്ങളില്‍ വിലസി നടക്കുന്നവര്‍ക്ക് പിടിവീഴും. വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയില്‍ മുഴുകി ജോലിയില്‍ ശ്രദ്ധിക്കാത്തവരെ പിടികൂടാനുള്ള സംവിധാനം വിജിലന്‍സിന്റെ പരിഗണനയിലുണ്ട്.ഓഫീസുകളിലും വിദ്യാലയങ്ങളിലും ജോലിയിലിരിക്കേ പലരും ഫോണില്‍ കളിക്കുന്നതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥിരം സംവിധാനമൊരുക്കാന്‍...