തിരുവനന്തപുരം : സീരിയൽ സംവിധായകൻ ആദിത്യൻ (47) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. ഇന്നലെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ആദിത്യനെ കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് രാത്രി...
ദുബായ് : ദുബായിലെ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി മലയാളികൾക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ...
ഇരിട്ടി: ഉപജില്ല ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനെത്തിയ പ്രാദേശിക ചാനൽ റിപ്പോർട്ടറെ അധ്യാപകർ കൈയ്യേറ്റം ചെയ്തതായി പരാതി.കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ പേരാവൂരിലെ ഹൈവിഷൻ ചാനൽ റിപ്പോർട്ടർ തെറ്റുവഴി സ്വദേശി കക്കാടൻകണ്ടി ദീപുവിനെ ഏതാനും...
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് ഗസ്സയിലെ ഡോക്ടർമാർ പറഞ്ഞു, ലോകമേ കണ്ണുതുറന്ന് കാണൂ ഈ കൂട്ടക്കുരുതി. ഇസ്രായേൽ സൈന്യം ഇന്നലെ ബോംബുകൾ വർഷിച്ച ഗസ്സ അൽ അഹ്ലി ആശുപത്രിയിലാണ് കൂട്ടിയിട്ട...
കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ പി.അനീഷ് മോഹനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 105 ഗ്രാം എം.ഡി.എം.എ പിടികൂടി. കോഴിക്കോട് മേടപറമ്പിൽ കുണ്ടുങ്ങൽ ഹുസ്നി മുബാറക്ക് (28) എന്നയാളെ അറസ്റ്റ്...
സുല്‍ത്താന്‍ബത്തേരി: ദിവസങ്ങളായി നിലനിന്ന കുടുംബവഴക്കിനൊടുവില്‍ നഷ്ടമായത് മകന്റെ ജീവന്. പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന് പരിധിയിലെ കാര്യമ്പാടി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന് അമല്‍ദാസ് (22). തിങ്കളാഴ്ചയാണ് പിതാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്....
റഫ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 400 പലസ്തീനികള്‍. 1500ഓളം പേര്‍ക്ക് പരിക്കേറ്റു. ഗാസ സിറ്റിയില്‍ 260 പേര് കൊല്ലപ്പെട്ടപ്പോള്‍ മധ്യഗാസയിലെ ഡയര്‍ എല്‍-ബലാഹില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. ജബലിയ അഭയാര്‍ത്ഥി...
ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള നാലാമത് വിമാനം രാവിലെ 7.50ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 197 പേരുടെ യാത്ര സംഘത്തിൽ 18 പേർ മലയാളികളാണ്. തൃശുർ...
കോളയാട് : ശനിയാഴ് രാത്രി പെയ്ത കനത്ത മഴയിൽ കോളയാട് പാടിപ്പറമ്പിലെ പുനത്തിൽ മാധവി അമ്മയുടെ ഓടുമേഞ്ഞ വീട് പൂർണ്ണമായും ഇടിഞ്ഞു വീണു. വീട്ടിൽ രാത്രി ആരുമില്ലാത്തതിനാൽ ആളപായമില്ല. വീട്ടുപകരണങ്ങൾ മുഴുവനായും നശിച്ചു. മേൽക്കൂരയിൽ നിന്നും...
വാഷിങ്ടണ്‍: ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണം ആവര്‍ത്തിച്ചതില്‍ ക്ഷമ ചോദിച്ച് സി.എൻ.എൻ റിപ്പോര്‍ട്ടര്‍.സാറ സിദ്നറാണ് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. വാര്‍ത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്രായേലിന്റെ വ്യാജ ആരോപണം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു. ‘കഴിഞ്ഞ...