വൈത്തിരി: പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു സ്ത്രീകളടക്കം ആറുപേരെ വൈത്തിരി പൊലിസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കാപ്പുമ്മൽ വീട്ടിൽ മുജീബ് റഹ്മാൻ (32), വടകര വില്യാപ്പള്ളി ഉറൂളി ഹൗസിൽ...
മാനന്തവാടി: തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽനിന്ന് അരക്കോടിയുടെ കണക്കിൽപെടാത്ത പണം പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ തമിഴ്നാട് മധുര സ്വദേശി വിജയ്ഭാരതിയിൽ (40) നിന്നാണ്...
പാനൂർ : ടൗൺ ജംക്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽ വന്നതിന്റെ ഭാഗമായി തലശ്ശേരിയിൽ നിന്നു വരുന്ന ബസ് ഇന്നു മുതൽ പൂത്തുർ റോഡിൽ പ്രവേശിച്ച് ബൈപാസ് വഴി ബസ് സ്റ്റാൻഡിലേക്ക് പോകണമെന്ന് പൊലീസ് അറിയിച്ചു....
കണ്ണൂർ :പൈതൃകത്തിന്റെ ഇഴയടുപ്പം നിലനിർത്തി മുഖം മാറാൻ ഖാദി മേഖല. മദ്രാസ് ഐഐടിയുടെ മാസ്റ്റർ പ്ലാനിലൂടെ യന്ത്രവൽക്കരണം, വസ്ത്രനിർമാണം, വിതരണം, വിപണനം എന്നിവയിലെല്ലാം സമഗ്രമാറ്റത്തിന് തയ്യാറെടുക്കുകയാണ് ഖാദിബോർഡ്. ഐഐടിയിലെ സാങ്കേതിക പ്രവർത്തകർ ബോർഡിന്റെ പ്രവർത്തനം നേരിട്ടെത്തി...
കേളകം : ചെട്ടിയാംപറമ്പ് നരിക്കടവിൽ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായി പരാതി.നരിക്കടവ് സ്വദേശി കാവനാൽ സോജന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്.വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം.രാത്രി എട്ട് മണിയോടെ വീട്ടിലുണ്ടായിരുന്നവർ ബന്ധുവീട്ടിൽ...
കണ്ണൂർ: കണ്ണൂരിന്റെ പ്രധാന കളിയിടമായ ജവഹർ സ്റ്റേഡിയത്തെ മാലിന്യംതള്ളൽ കേന്ദ്രമാക്കുന്ന നടപടി കണ്ണൂർ കോർപ്പറേഷൻ അവസാനിപ്പിക്കണമെന്ന് k .സി.പി.ഐ .എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സ്റ്റേഡിയം സംരക്ഷണത്തിനായി സമിതി രൂപീകരിക്കും. k .സി.പി.ഐ...
ബത്തേരി: മിതമായ വിലയിൽ രുചികരമായ ഭക്ഷണവുമായി ബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ ‘ബസ്റ്റോറന്റ്’ ഒരുങ്ങി. പട്ടികജാതി–-പട്ടികവർഗ ക്ഷേമവകുപ്പും കെഎസ്ആർടിസിയും ചേർന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യത്തേതാണ് ബത്തേരി ജില്ലാ ഡിപ്പോയിലേത്. കാലപ്പഴക്കമുള്ള ബസ്സുകളിലൊന്നാണ് ഇതിനായി...
പേരാവൂർ : നബിദിനാഘോഷത്തിന്റെ ഭാഗമായി മുനീറുൽ ഇസ്ലാം സഭ നബിദിന സ്വാഗത സംഘം കമ്മിറ്റി പേരാവൂർ താലൂക്കാസ്പത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു.സ്വാഗത സംഘം കൺവീനർ പൊയിൽ ഉമ്മർ ഹാജി, പൂക്കോത്ത് അബൂബക്കർ...
കേളകം : കെ സി വൈ എം പേരാവൂർ മേഖല ഫൊറോനയിലെ 16 ഇടവകകളിലൂടെയും നടത്തുന്ന “കരുതൽ ” പദ്ധതിക്ക് തുടക്കമായി . മഞ്ഞളാംപുറം സെയ്ന്റ് ആന്റണീസ് ഇടവകയിൽ നടന്ന ആദ്യ യോഗം കെ. സി.വൈ.എം...
കേളകം: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ബാലസഭ സിഗ്നേച്ചർ ക്യാമ്പയിനും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.ബാല പഞ്ചായത്ത് സെക്രട്ടറി വി.എസ്. ആദിത്യ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വാർഡ് മെമ്പർ സുനിത...