പേരാവൂര്‍: വിധവ സംരക്ഷണ സമിതി പേരാവൂര്‍ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം സണ്ണി ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. വി.എസ്.എസ് ചെയര്മാന് പി.ജെ ജോണി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിവഴി മൂന്നുമാസംകൊണ്ട് അനുവദിച്ചത് 142.47 കോടി രൂപ. ജൂലൈ ഒന്നിനു തുടങ്ങിയ പദ്ധതിയിൽ വ്യാഴാഴ്ചവരെ 47,106 പേർക്ക് സഹായം നൽകി. 53,798 ബിൽ സമർപ്പിച്ചു, 1395...
കൊച്ചി∙ മെഡിക്കൽ സ്റ്റോറിൽനിന്നും ലഹരി പകരുന്ന ഗുളിക വാങ്ങാൻ 25 വയസ്സുകാരന് കംപ്യൂട്ടറിൽ കുറിപ്പടി തയാറാക്കി നൽകിയ സ്കൂൾ വിദ്യാർഥി പിടിയിൽ. നാർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് വിദ്യാർഥി പിടിയിലായത്. മാനസിക...
വാട്സാപ്പ് ബിസിനസ് ഉപഭോക്താക്കള്‍ക്കായി പ്രീമിയം ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. ഇതുവഴി അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് ചില മെച്ചപ്പെട്ട പ്രീമിയം സൗകര്യങ്ങള്‍ ലഭിക്കുമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. പ്ലേ സ്റ്റോറിലും ടെസ്റ്റ്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. മകനും എസ്.പി. അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം...
പൂക്കോട്: സംസ്ഥാനത്തെ ആദ്യ ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്’ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. അവധി ദിവസങ്ങളിൽ രണ്ടായിരത്തിലധികം ആളുകളാണ് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിനോട് ചേർന്നുള്ള എൻ ഊരിൽ എത്തുന്നത്. മറ്റു ദിവസങ്ങളിൽ ശരാശരി...
പേരാവൂർ : താലൂക്കാസ്പത്രി വികസനം വേഗത്തിലാക്കണമെന്ന് ചുമട്ട് തൊഴിലാളി യൂണിയൻ(സി.ഐ. ടി.യു പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ആറളം ആനമതിൽ നിർമാണം ഉടൻ പൂർത്തീകരിക്കണമെന്നും ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു....
ജോസ് കെ. മാണി വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്മാന്.തോമസ് ചാഴികാടന്, ഡോ. എന്‍.ജയരാജ്, ടി.കെ സജീവ് എന്നിവരാണ് വൈസ് ചെയര്മാന്മാര്. എന്‍.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്.കോട്ടയത്ത് നടന്ന പാര്‍ട്ടി...
ഇരിട്ടി : ഇക്കുറി കൂടുതലായി ലഭിച്ച കാലവർഷത്തിന്റെ കരുത്തിൽ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി ചരിത്ര നേട്ടത്തിലേക്ക്. ഒരു വർഷം കൊണ്ട് കൈവരിക്കേണ്ട നേട്ടം 4 മാസം കൊണ്ട് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു പദ്ധതി അധികൃതർ. ഒരു...
കോളയാട് : കൊർണേലിയ തിയേറ്റേഴ്സും കോളയാട് ഒപ്റ്റിക്കൽസും സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.സെയ്ൻറ് കൊർണേലിയൂസ് പാരിഷ് ഹാളിൽ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.കെ. പി.പീറ്റർ,കെ. ജെ. ജോസഫ്,അനീറ്റ, നീതു എന്നിവർ സംസാരിച്ചു.