കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയില് ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന ദമ്പതികൾ അറസ്റ്റിലായി. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), ഭാര്യ മഹാരാഷ്ട്ര താണെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരാണ് പിടിയിലായത്.ജില്ല പൊലീസ്...
കണ്ണൂർ: ജലടൂറിസത്തിന്റെ സാധ്യതകളിലൂടെ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ഇതിനായി ജില്ലയിലെ ബോട്ടുജെട്ടികളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി ഡി.ടി.പി.സി സ്വകാര്യ സംരംഭകരിൽനിന്ന് ടെൻഡർ ക്ഷണിച്ചു.കോവിഡിനുശേഷം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോഡിലേക്ക്...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭനബിദിന സ്വാഗത സംഘം കമ്മിറ്റി നബിദിന ഘോഷയാത്ര നടത്തി.പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി ,മഹല്ല് പ്രസിഡന്റ് വി.കെ.മുഹമ്മദ് മുസ്ല്യാർ,ജനറൽ സെക്രട്ടറി എ.കെ.ഇബ്രാഹിം,ട്രഷറർ പൂക്കോത്ത് അബൂബക്കർ,സ്വാഗത സംഘം കൺവീനർ പൊയിൽ ഉമ്മർ,പുതിയാണ്ടി...
മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ 15ന് രാവിലെ 9.30 മുതൽ കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാഹനീയം അദാലത്തിലേക്ക് മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ അയയ്ക്കാം. തളിപ്പറമ്പ് സബ് ആർടി ഓഫിസുമായി ബന്ധപ്പെട്ട...
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ തുന്നൽ ടീച്ചർ (എച്ച് എസ്-335/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ജനുവരി 27നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 12ന് പിഎസ്സി എറണാകുളം ജില്ലാ ഓഫിസിൽ...
പെരിങ്ങോം ∙ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുവർക്ക് ഇനി ചായയും കാപ്പിയും കിട്ടും. ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോ ടെയാണ് മാതമംഗലം കൂട്ടായ്മയുടെ സഹകരണത്തോടെ സ്റ്റേഷനി ൽ കോഫിവെന്റിംഗ് മെഷീൻ സ്ഥാപിച്ചത്....
തലശ്ശേരി: കോട്ടയത്തുനിന്ന് കാസർകോടേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർ ഉൾപ്പെടെ ആറോളം പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ നാലര മണിക്കാണ് അപകടം.തലശേരി ഗവ. ആശുപത്രിക്കും അഗ്നിശമന സേന ഓഫിസിനും സമീപത്തെ റോഡിലെ ഡിവൈഡറിൽ...
കണ്ണൂർ: ‘‘ലഹരിയിൽ മുങ്ങിനടന്ന നാളുകൾ. കുടുംബവും കൂട്ടുകാരും നാട്ടുകാരും എല്ലാം വെറുത്തു. ജോലിചെയ്യാൻ പറ്റാതായി. കടം വാങ്ങിയും മദ്യപാനം തുടർന്നു. ഇനിയൊരു തിരിച്ചുവരവില്ലെന്ന് എല്ലാരും പറഞ്ഞു. ഇന്നത് ഓർക്കാനേ കഴിയില്ല’’–- ഐആർപിസി ലഹരിമുക്തി കേന്ദ്രത്തിൽനിന്ന് ജീവിതം...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങുന്നു. സ്വർണക്കടത്ത് കേസ്, വിവാദങ്ങൾ, കോൺസുലേറ്റിൽ ജോലി ചെയ്ത കാലം തുടങ്ങിയവയെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം അടുത്ത ദിവസം...
തിരുവനന്തപുരം: മെഡിക്കൽ കോളജ് ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാരുടെ മരുന്നു കുറിപ്പടിയിൽ സർക്കാരിന്റെ പിടി വീഴുന്നു. ആശുപത്രികളിൽ സ്റ്റോക്കുള്ള മരുന്നുകൾ നിർദേശിക്കാതെ ചില പ്രത്യേക കമ്പനികളുടെ മരുന്നുകൾ മാത്രം കുറിപ്പടിയിൽ എഴുതുന്നുവെന്നും രോഗികൾ ഇവ...