പേരാവൂർ:ദേശീയ ഗെയിംസ് അമ്പെയ്ത്തിൽ സ്വർണമെഡൽ ജേതാവായ കൊട്ടിയൂർ സ്വദേശിനി ആർച്ച രാജന് പേരാവൂർ ആരോസ് സ്പോർട്സ് ക്ലബ് സ്വീകരണം നൽകി.സ്വീകരണവും അനുമോദനയോഗവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.ഷൈലജ അധ്യക്ഷത...
കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍സംസ്ഥാന പ്രസിഡന്റുമായ ബിലാത്തിക്കുളം ‘അമൂല്യ’ത്തില്‍ ഡോ. എ അച്യുതന് (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക്...
പേരാവൂർ:ജനശ്രദ്ധ സാംസ്കാരികവേദി യു.പി.വിഭാഗം വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം നടത്തുന്നു.പേരാവൂർ എം.പി.യു.പി സ്കൂളിൽ ശനിയാഴ്ച രാവിലെ 10.30നാണ് മത്സരം ഫോൺ.9846740330.
കൊച്ചി :കിഫ്ബിക്കെതിരായ കേസിൽ ഇഡിയുടെ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് വി ജി അരുൺ നടപടികൾ സ്റ്റേ ചെയ്തത്. ഇഡിക്ക് അന്വേഷണം തടരാമെന്നും കോടതി പറഞ്ഞു. കേസിൽ റിസർവ് ബാങ്കിനെ കോടതി കക്ഷി...
വിശപ്പകറ്റാൻ ഭക്ഷണം മോഷ്ടിച്ച ആദിവാസി യുവാവിനെ സദാചാര പൊലീസുകാർ തല്ലിക്കൊന്ന കേരളത്തിൽ പൊലീസ് സേനയ്ക്ക് മാനക്കേടുണ്ടാക്കിയ മാങ്ങാ കള്ളനായ പൊലീസുകാരനെ പത്തുദിവസമായിട്ടും പിടിക്കാൻ മഷിയിട്ടു നോക്കിയിട്ടും കഴിയുന്നില്ല.ഏതു പ്രതിയെയും രാക്കുരാമാനം പൊക്കാൻ കഴിവുള്ള പൊലീസുകാരുള്ള നാട്ടിൽ...
നാദാപുരം: സുമനസുകളുടെ സഹായത്തോടെ വേളം ഗ്രാമപഞ്ചായത്തിലെ അക്ഷയ അങ്കണവാടിക്ക് പുതിയ കെട്ടിടം ഉയരും. കെട്ടിടം നിർമ്മിക്കാൻ മുൻ പഞ്ചായത്ത് അംഗം കെ.കെ.നാരായണൻ നമ്പ്യാർ രണ്ടര സെന്റ് സ്ഥലം സൗജന്യമായി നൽകി. പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന...
മാഹി: മാഹി സെന്റ് തെരേസാ പള്ളിയിലെ തിരുനാൾ ആഘോഷങ്ങളിൽ പങ്കുകൊളളാൻ വിദൂരങ്ങളിൽ നിന്ന് പോലും ആയിരങ്ങളാണ് ഇന്നലെ വന്നെത്തിയത്. പ്രധാന ആഘോഷങ്ങളെ അനുസ്മരിപ്പിക്കും വിധമുളള ജനത്തിരക്കായിരുന്നു ഇന്നലെ. മയ്യഴിയമ്മയുടെ ആരാധകനായ മുൻ ആഭ്യന്തര മന്ത്രി ഇ....
തലശ്ശേരി: സബ് കലക്ടർ അനുകുമാരി തലശ്ശേരിയോട് തിങ്കളാഴ്ച വിടപറയും. ഒരുപാട് നല്ല ഓർമകളുമായാണ് രണ്ടു വർഷത്തെ സേവനത്തിനുശേഷം ഈ ജനകീയ സബ് കലക്ടറുടെ മടക്കം. ചുരുങ്ങിയ കാലം മാത്രമേ ആയുള്ളൂവെങ്കിലും ഹരിയാനയിലെ സോനിപത് ജില്ലയിൽ നിന്നുള്ള...
കണ്ണൂർ: ഡോക്ടർമാരുടെ നിർദേശം ഇല്ലാതെ നൽകുന്ന ചുമമരുന്നുകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ശിശുരോഗ വിദഗ്ധരുടെ ശ്വാസകോശ രോഗ സമ്മേളനം വിലയിരുത്തി.കുട്ടികളിലെ ആസ്തമ, അലർജി എന്ന് മുദ്രകുത്തപ്പെടുന്ന പല അസുഖങ്ങളും വിദഗ്ദ പരിശോധനയിൽ അതല്ല എന്ന് ബോധ്യപ്പെടുന്നതാണ്,...
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് നടത്തും. നവംബര്‍ ആറ് മുതലാണ് സര്‍വിസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച മാത്രമാണ് സര്‍വിസ്. രാവിലെ പത്തിന്...