നിയമങ്ങളും കോടതി ഉത്തരവുകളും ലംഘിച്ച് ലൈറ്റുകളും ഓഡിയോ സംവിധാനങ്ങളും പിടിപ്പിച്ചിട്ടുള്ള ടൂറിസ്റ്റ് ബസുകളടക്കമുള്ള വാഹനങ്ങള്‍ ചൊവ്വാഴ്ചമുതല്‍ നിരത്തിലുണ്ടാകരുതെന്ന് ഹൈക്കോടതി. നിരത്തിലിറങ്ങിയാല്‍ കുറഞ്ഞത് മൂന്നുമാസത്തേക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും വേണം. മോട്ടോര്‍...
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ഓടിക്കുന്ന വാഹനങ്ങളുടെ വിവരം അധികൃതരെ അറിയിക്കാൻ മോട്ടോർ വാഹനവകുപ്പ് മൊബൈൽ ആപ് ഒരുക്കും. പൊതുജനങ്ങൾക്ക് ആപ്പിലൂടെ നിയമംലംഘിക്കുന്ന വാഹനങ്ങളുടെ വീഡിയോ മോട്ടോർവാഹനവകുപ്പിന് അയക്കാം. സീഡാക്കാണ് ആപ് തയ്യാറാക്കുന്നത്. ഒരു മാസത്തിനുള്ളിൽ ആപ്...
പത്തനാപുരം : അപകടങ്ങൾ പതിവായിട്ടും സിഗ്നൽ ലൈറ്റ് സ്ഥാപിക്കാത്ത പൊതുമരാമത്ത് വകുപ്പിനും ജനപ്രതിനിധികൾക്കുമെതിരെ സ്വയം സിഗ്നലായി പഞ്ചായത്തംഗം . തലവൂർ രണ്ടാലുംമൂട് ജംഗ്ഷനിലാണ് പഞ്ചായത്തംഗം രഞ്ജിത്തിന്റെ വേറിട്ട പ്രതിഷേധം.നാല് റോഡുകൾ സംഗമിക്കുന്ന ഇവിടെ സൂചനാ ബോർഡുകൾ...
കോഴിക്കോട്: മീഞ്ചന്ക്ക് സമീപം അരീക്കാട് കെ.എസ്.ആർ.ടി.സി ബസ് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്....
തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ പ്ലാനുകൾ (സ്കൂൾ ദുരന്തനിവാരണ പ്ലാനുകൾ) തയ്യാറാക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന ആപ്പ് വികസിപ്പിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. യൂണിസെഫിന്റെ സംയുക്ത സഹകരണത്തോടെ ‘ ഉസ്കൂൾ ‘ എന്ന പേരിലാണ്...
കോളയാട്: വനാവകാശ ഭൂമി അവകാശ സംരക്ഷണ സമിതി കോളയാടിൽവനാവകാശ നിയമം 2006 എന്ന വിഷയത്തിൽ സെമിനാർ നടത്തി.റിട്ട. ഫോറസ്റ്റ് കൺസർവേറ്റർ ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു.സമിതി സംസ്ഥാന കോഡിനേറ്റർ നരിക്കോടൻ സുഷാന്ത് അധ്യക്ഷത വഹിച്ചു.വി .കെ....
കേളകം: ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്തെ കേരള സർക്കാരിന്റെ നൂതന സംവിധാനമായ ‘ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ‘ സർവേകേളകം പഞ്ചായത്തിൽ പൂർത്തിയായതിന്റെ പ്രഖ്യാപനവും ഹരിതകർമ്മസേനക്കുള്ള ആദരവും നടന്നു. ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം ചെയ്തു....
കൊച്ചി: നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സസ്പെൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു. ഡ്രൈവറുടെ ലൈസൻസും അടിയന്തരമായി റദ്ദാക്കണമെന്ന് ഡിവിഷൻബെഞ്ച് നിർദേശിച്ചു....
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറെ നിയമിക്കാൻ സർക്കാർ കമ്മിറ്റി രൂപീകരിച്ചു. ആദ്യമായാണ് ഡിഎച്ച്എസ് നിയമനത്തിനു കമ്മിറ്റിയെ നിയമിക്കുന്നത്. ഏറെക്കാലമായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല അഡിഷണൽ ഡയറക്ടർക്കാണ്. ഡയറക്ടറുടെ ചുമതലയുള്ള അഡി.ഡയറക്ടർ ഡോ.പ്രീത സർവീസിൽനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ...
ഇരിക്കൂർ : ആയിപ്പുഴ ജിയുപി സ്കൂളിൽ കഴിഞ്ഞദിവസം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്റ്റാഫ് റൂമിന്റെ ജനൽ, പുതിയ കെട്ടിടത്തി ലെ 5 ജനലുകൾ, ഉച്ചഭക്ഷണ പാചകപ്പുരയുടെ ജനലുകൾ എന്നിവ തകർക്കുകയും സ്കൂളിൽ നട്ട വൃക്ഷത്തൈകൾ നശിപ്പിക്കുകയും...