കണ്ണൂർ: ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനും നിയമലംഘനങ്ങള്‍ തടയാനും ഫിഷറീസ് വകുപ്പ് നപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവയില്ലാതെ മത്സ്യബന്ധന...
എയര്‍ടെല്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. എയര്‍ടെല്‍ 5ജി പ്ലസ് എന്നാണ് സേവനങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, വരാണസി, ബംഗളുരു, ഗുരുഗ്രാം, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലാണ് സേവനം ലഭിക്കുക. അധിക ചെലവില്ലാതെ...
പേരാവൂർ:മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പേരാവൂർ മുനീറുൽ ഇസ്ലാം മദ്രസയിൽ രക്ഷാകർതൃസംഗമം നടത്തി.മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു.മഹല്ല്പ്രസിഡൻറ് വി.കെ.മുഹമ്മദ് മുസ്ല്യാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി .കെ. ഇബ്രാഹിം ,ഫിസിയോളജി ഫാക്കൽറ്റി ഇസ്മായിൽ കോളാരി...
കുന്നമംഗലം: സംസ്ഥാനത്ത് പാൽ വില ഉയരും. ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പാൽവില കൂട്ടാൻ മിൽമ ഒരുങ്ങുന്നത്. 2019ലാണ് ഇതിന് മുൻപ് പാൽ വില കൂട്ടിയത്. നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്.ഡിസംബറിലോ ജനുവരിയിലോ വില...
കൂത്തുപറമ്പ് : അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട അധ്യാപികയെ സസ്പെൻഡ് ചെയ്തു.കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഗിരിജയെയാണ് മാനേജർ സസ്പെന്റ് ചെയ്തത്.സംഭവത്തിൽ അധ്യാപികക്കെതിരെ പോലിസ് കേസെടുത്തിരുന്നു.
കൊച്ചി/തിരുവല്ല: കൊച്ചിയില്‍നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി തിരുവല്ല ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തിയ സംഭവം നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. തിരുവല്ലയിലെ ഭഗവന്ത് സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്നും കടവന്ത്രയില്‍നിന്ന് സ്ത്രീയെ കാണാതായ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്...
കോട്ടയം : മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനികൾ തമ്മിൽ വാക്കേറ്റവും അസഭ്യവർഷവും. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. ആർപ്പൂക്കര ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികൾ തമ്മിലായിരുന്നു സംഘർഷം.ഇന്നലെ സ്കൂളിൽ നടന്ന പരിപാടിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്.ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യസ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതനുസരിച്ച് സംസ്ഥാനത്തെ മുഴുവന്‍...
മാട്ടൂൽ : സൗത്തിലെ ബോട്ട് ജെട്ടിയിൽ വേലിയിറക്ക സമയത്ത് ബോട്ടിൽ കയറാനും ഇറങ്ങാനും ദുരിതം. ഇന്നലെ വൈകിട്ട് 5.30ന് അഴീക്കലിൽ നിന്നും സൗത്തിൽ എത്തിയ ബോട്ടിൽ നിന്ന് യാത്രക്കാർ ഇറങ്ങാൻ ഏറെ പണിപ്പെട്ടു. പ്രായം കൂടിയ...
കൊച്ചി: വനിതാ സുഹൃത്തിനെ മര്‍ദിച്ച സംഭവത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം. എല്‍ .എ ക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി യുവതി. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ തന്നെ വീണ്ടും മര്‍ദിച്ചതായി യുവതി മജിസ്ട്രേറ്റിന്...