സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2022-23 വർഷത്തെ ബി.എസ്.സി.നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വെബ്സൈറ്റിൽക്കൂടി കോളേജ്/കോഴ്സ് ഓപ്ഷനുകൾ ഒക്ടോബർ 13 നകം സമർപ്പിക്കണം. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കോളേജ്...
പനമരം: പനമരം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ (സി.ഐ) കെ.എ എലിസബത്തി നെ (54) ഞായറാഴ്ച മുതല്‍ കാണ്മാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട്...
വാട്ട്സാപ് ഗ്രൂപ്പുകളിലെ അഡ്മിന്മാര് നേരിടുന്ന പ്രധാന പരാതിയാണ് എന്നെ കൂടി ഗ്രൂപ്പിലൊന്ന് ചേര്‍ക്കൂ എന്നത്. ഗ്രൂപ്പിലെ മെമ്പേഴ്സിന്റെ റീച്ച് എത്തി എന്ന് കരുതി പുതിയ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാൻ ഇനി അഡ്മിന്മാര് മെനക്കെടേണ്ട. അതിന് എളുപ്പവഴി...
പത്തനംതിട്ട: ഇലന്തൂരിലെ നരബലിയിൽ പറയാൻ സാധിക്കുന്നതിനുമപ്പുറം ക്രൂരമായാണ് പ്രതികൾ രണ്ടു സ്ത്രീകളെയും കൊലപ്പെടുത്തിയതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ. പണം മാത്രമായിരുന്നില്ല കൊലപാതകം നടത്തിയതിനു പ്രേരണ. പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു...
മണത്തണ :ഗവ.ഹയർ സെക്കൻഡറി സ്കൂൾ കാലോസവം കവയിത്രി അമൃത കേളകം ഉദ്ഘാടനം ചെയ്തു.പി. ടി. എ. വൈസ് പ്രസിഡന്റ് എം.സുകേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് എം.ജെ.സുനിൽകുമാർ,പ്രഥമധ്യാപകൻ കെ.വി.സജി,കെ.എം. വിൻസെന്റ്,പി. ഷജോദ്,എൽ.ആർ.സജ്ന എന്നിവർ സംസാരിച്ചു.
കേളകം: പുഴയിൽ ചൂണ്ടയിട്ടതിന് വിമുക്തഭടൻ പ്രിൻസ് ദേവസ്യക്കെതിരെ വനംവകുപ്പ് ചുമത്തിയ കേസ് റദ്ദ് ചെയ്ത് ഉത്തരവായി. കേസ് അന്വേഷിച്ച ആറളം അസിസ്റ്റന്റ് വൈൽഡ് വാർഡൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദ് ചെയ്തത്.2020 ഡിസമ്പറിലായിരുന്നു വിവാദമായ...
ഉളിക്കല്‍: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഉളിക്കല്‍ എകെജി നഗറില്‍ വച്ചാണ് അപകടം ഉണ്ടായത്. കാഞ്ഞിരക്കൊല്ലിയില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. കാറില്‍ നാല് പേര് ഉണ്ടായിരുന്നെങ്കിലും എല്ലാവരും...
തിരുവനന്തപുരം: പത്തുകൊല്ലം മുമ്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ ആധാർ അതോറിറ്റി നടപടി തുടങ്ങി. തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയുമാണ് ഇതിനു വേണ്ടത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ പുതുക്കൽ തുടങ്ങി. ഡിസംബർ ആദ്യവാരത്തോടെ...
ശ്രീകണ്ഠപുരം: ഏരുവേശ്ശി പൂപ്പറമ്പ് ഗവ. യു.പി സ്കൂളിനുസമീപം പാന്‍മസാല വില്പന നടത്തിയ വ്യാപാരി അറസ്റ്റില്‍. ഇരിക്കൂറിലെ ചെറിയ വളപ്പിനകത്ത് നാലകത്ത് ഹൗസില്‍ ഹാഷിമിനെയാണ് (48) കുടിയാന്മല സി.ഐ മെല്ബിന് ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.സ്കൂളിലേക്കുള്ള ഉച്ചഭക്ഷണത്തിനാവശ്യമായ...
മാഹി: പഴയകാല ഓർമകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മാഹി മുനിസിപ്പൽ സൈറൺ. രാവിലെ എട്ടിന് സൈറൺ മുഴങ്ങിയാൽ പിന്നെ ഓഫിസിൽ പോവുന്നവർക്കും വിദ്യാർഥികൾക്കും ജോലിക്ക് പോവുന്നവർക്കും ലക്ഷ്യത്തിലെത്താനുള്ള വെപ്രാളമായിരിക്കും. സമയം നോക്കാൻ വാച്ചും മൊബൈൽ ഫോണും ക്ലോക്കും...