കൽപറ്റ : ചെക്പോസ്റ്റിൽ നിന്ന് എക്സൈസ് വകുപ്പ് പിടിച്ചെടുത്ത 50 ലക്ഷം രൂപ കോടതിയിൽ എത്തിച്ചപ്പോൾ 10 ലക്ഷം അപ്രത്യക്ഷമായി. കഴിഞ്ഞ 8ന് രാവിലെ 5നു തോൽപെട്ടി ചെക്പോസ്റ്റിലാണ് എക്സൈസ് ഉദ്യോഗസ്ഥർ തമിഴ്നാട് സ്വദേശിയിൽനിന്ന് കണക്കിൽപെടാത്ത...
മുണ്ടക്കയം: വാർക്കപ്പണിയെടുത്തും ഓട്ടോറിക്ഷ ഓടിച്ചും ജീവിക്കുന്നതിനിടയിൽ മനോഹരൻ നേടിയ ഡോക്ടറേറ്റ് അതിമനോഹരം. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും സൗന്ദര്യമാണ് ഈ ഡോക്ടറേറ്റിനെ വേറിട്ടതാക്കുന്നത്.മുണ്ടക്കയം താന്നിക്കപതാൽ നടുപുരയിടത്തിൽ മനോഹരനാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായത്. കൂലിപ്പണിക്കാരായ കുഞ്ഞെചെറുക്കന്റെയും...
കൊച്ചി: സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനുമായി രണ്ടുസ്ത്രീകളെ നരബലി നടത്തിയ കേസിൽ അറസ്റ്റിലായ ഭഗവൽസിങ് കോടിയേരി അനുസ്മരണത്തിൽ പങ്കെടുത്തെന്ന പ്രചാരണം വ്യാജം. സി.പി.എം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ പ്രസന്നന്റെ...
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരിയായ യുവതി. ഒത്തുതീര്‍പ്പിന് നിരവധി പേര് ശ്രമിച്ചു.ഇവരുടെ പേരുകള്‍ പുറത്ത് പറയുന്നില്ലെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.പെരുമ്പാവൂരിലെ വനിതാ കോണ്‍ഗ്രസ് നേതാവും...
തിരുവനന്തപുരം: റോഡ് നിര്‍മാണത്തിലെ ക്രമക്കേടില്‍ കരാറുകാര്‍ക്കും എന്‍ജിനിയര്‍മാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുത്തു. ബുധനാഴ്ച വരെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.ഓപ്പറേഷന് “സല് റാസ്ത’ എന്ന പേരില്‍ പിഡബ്ല്യുഡിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും റോഡില്‍ വിജിലന്‍സ് മിന്നല്‍പരിശോധന നടത്തിയിരുന്നു. റോഡുകളില്‍നിന്നും കുഴിച്ചെടുത്ത...
കണ്ണൂർ: റെയിൽവേ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ് ഫോമിൽ ട്രെയിൻ ഇറങ്ങുന്നവർക്ക് പുറത്തേക്കെത്താൻ സാഹസം ചെറുതല്ല. ട്രെയിൻ ഇറങ്ങി കിഴക്കേകവാടം വഴി പുറത്തേക്ക് പോകാനുള്ള ഏകവഴിയാണ് ഇവിടെയുള്ള ഇടുങ്ങിയ ഫൂട്ട് ഓവർ ബ്രിഡ്ജ്. ഇതിനൊപ്പമുള്ള ലിഫ്റ്റിൽ...
കണ്ണൂർ: എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്...
കേളകം: യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചെങ്ങോം സ്വദേശി മുഞ്ഞനാട്ട് സന്തോഷിനെയാണ് (45) ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേളകം പോലീസ് അറസ്റ്റ് ചെയ്തത്.യുവതിയുടെ ബന്ധുക്കൾ നല്കിയ...
കൽപ്പറ്റ: വയനാടിന്റെ അതിര്‍ത്തികള്‍ വഴി കേരളത്തിലേക്കു ലഹരിമരുന്ന് ഒഴുകുന്നു. രണ്ടുമാസത്തിനിടെ 101 ലഹരിമരുന്നുകേസുകളാണു ജില്ലയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത്. നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്തും കൂടുന്നു. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാഹനപരിശോധനയും രാത്രികാല നിരീക്ഷണവും ശക്തമാക്കുമെന്ന്...
കൊച്ചി: കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലി സംബന്ധിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നരബലിക്ക് ശേഷം കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മാംസം പാചകം ചെയ്ത് ഭക്ഷിച്ചുവെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്കി. ആയുരാരോഗ്യത്തിന് വേണ്ടി മൃതദേഹങ്ങളില്‍നിന്ന്...