ബീജിങ്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും തുടരുകയാണ് ചൈന. ഇതിനിടയിൽ തീവ്രവ്യാപനശേഷിയുള്ള മറ്റു രണ്ടു കോവിഡ് വകഭേദങ്ങൾ കൂടി ചൈനയിൽ പടരുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഒമിക്രോൺ വകഭേദങ്ങളായ BF.7, BA.5.1.7 എന്നീ...
ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ ഫോളോവര്‍മാരുടെ എണ്ണത്തില്‍ അസാധാരാണമായ ഇടിവുണ്ടാവുന്നുവെന്ന് റിപ്പോര്‍ട്ട്. ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടെ ഈ ഇടിവുണ്ടായി. 11.9 കോടി ഫോളോവര്‍മാരെ സക്കര്‍ബര്‍ഗിന് നഷ്ടപ്പെട്ടിട്ടുണ്ട്. എഴുത്തുകാരി തസ്ലീമ നസ്രിനും തന്റെ 9 ലക്ഷം...
തൃശൂർ: ജില്ലയിലെ ചേര്‍പ്പ് ഗ്രാമ പഞ്ചായത്തിലെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ക്കരിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍...
പൊന്നാനി : ഇതേ വേഗത്തിൽ പോയാൽ രണ്ടുവർഷത്തിനകം ദേശീയപാത 66 – ലൂടെ ചീറിപ്പായാം. ആറു മീറ്റർ വീതിയിൽ അധികം വളവുകളില്ലാതെ മിന്നുന്ന റോഡിലൂടെ സൂപ്പർയാത്ര. സ്വപ്നമല്ല, അതിവേഗം കുതിക്കുകയാണ് ദേശീയപാതയുടെ നിർമാണം. ഈ വർഷം...
പിലാത്തറ: ഡിജിറ്റൽ ബാങ്കിങ് രംഗത്ത് കുതിപ്പുമായി ചെറുതാഴം ബാങ്ക്. രാജ്യത്ത് എവിടെനിന്നും ഇടപാട് നടത്താനാകുന്ന എടിഎം സൗകര്യം, ലോകത്ത് എവിടെനിന്നും ബാങ്കിലേക്ക് നേരിട്ട് പണം അയക്കാനുള്ള സൗകര്യം, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ എന്നീ...
പനമരം: വയനാട് പനമരത്തുനിന്നു കാണാതായ സിഐ എലിസബത്തിനെകണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്പെക്ടര്‍ കെ എ എലിസബത്തിനെ (54) തിരുവനന്തപുരത്ത് നിന്നാണ് കണ്ടെത്തിയത്. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എലിസബത്ത് പാലക്കാട്ട്...
തോലമ്പ്ര: കാസർകോട് ജില്ലാ യു.പി.എസ്.എ പരീക്ഷയിൽ മാലൂർ തോലമ്പ്ര സ്വദേശി ഗോപി ഒതയന്ത്രോത്തിന്റെ ഭാര്യ ആർ.രേഷ്മക്ക് ഒന്നാം റാങ്ക്. കണ്ണൂർ എയർപോർട്ട് ലാൻഡ് അക്വിസിഷൻസ്പെഷൽ തഹസിൽദാർ ഓഫീസിൽ എൽ.ഡി ക്ലാർക്കാണ്രേഷ്മ. കായലോടുള്ള രയരോത്ത് രാധയുടെയും കെ.കുമാരന്റെയും...
മണത്തണ: തെരുവുനായ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. മണത്തണ ഓടംതോട് സ്വദേശി മേരിക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ മേരി പേരാവൂര്‍ താലൂക്ക്ആസ്പത്രിയില് ചികിത്സ തേടി. തെരുവ് നായ ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുന്നു എന്നാണ്...
പേരാവൂർ: താലൂക്കാസ്പത്രി കോമ്പൗണ്ടിൽ ഓക്സിജൻ പ്ലാന്റ് നിർമാണം പുനരാരംഭിച്ചു.പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടർന്ന് ആഗസ്തിൽ നിർത്തിവെച്ച നിർമാണപ്രവൃത്തിയാണ് ബുധനാഴ്ച പുനരാരംഭിച്ചത്.ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരാറുകാരൻ പറഞ്ഞു. എച്ച്.എം.സി മുൻപ് തീരുമാനിച്ച സ്ഥലത്ത് തന്നെയാണ്...
പത്തനംതിട്ട: ഇലന്തൂരിൽ 25 വർഷം മുൻപും ഇപ്പോഴത്തേതിനു സമാനമായ നരബലി നടന്നു. 1997 ഓഗസ്റ്റ് 21നാണ് ദുർമന്ത്രവാദത്തിനിരയായി നാലരവയസുകാരി ഇലന്തൂരിൽ കൊല്ലപ്പെട്ടത്. ഇലന്തൂർ പൂക്കോട് കണിയാംപറമ്പിൽ ശശിരാജ പണിക്കരുടെ മകൾ അശ്വിനി എന്ന കുട്ടിയെയാണ് അന്ന്...