പാനൂർ : വിവാഹമെന്ന സ്വപ്നം യാഥാർഥ്യമാകാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെയാണ് മൊകേരി ഫാത്തിമാസിൽ അംന അഫ്രീൻ (20) യാത്രയായത്. അടുത്ത ഡിസംബറിൽ ചമ്പാട് അരയാക്കൂൽ സ്വദേശിയുമായി നടക്കേണ്ട വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു കുടുംബം. അതിനിടെയാണ്...
പയ്യന്നൂർ : എടാട്ട് ദേശീയപാതയോരം മുത്തശ്ശിമാവിന് യാത്രാമൊഴിയേകുന്ന അപൂർവ ദൃശ്യത്തിന് ഇന്ന് സാക്ഷ്യം വഹിക്കും. ദേശീയ പാതയോരത്ത് ഏറ്റവും കൂടുതൽ നാട്ടുമാവുകൾ തണൽ വൃക്ഷങ്ങളായി വളർന്നത് കുഞ്ഞിമംഗലം പഞ്ചായത്തിലെ ദേശീയപാതയോരത്താണ്. ദേശീയപാതയുടെ സ്ഥലത്ത് മാത്രം 71...
കൂത്തുപറമ്പ് :തെരുവുനായ്ക്കളെ ഓടിക്കാൻ പല വഴികൾ തേടുമ്പോഴും നഗരത്തിൽ നായ്ക്കൂട്ടങ്ങളെ ഭയന്നാണു ജനജീവിതം. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ബഹുജനാഭിപ്രായം തേടി തദ്ദേശ സ്ഥാപനങ്ങൾ തോറും യോഗം വിളിച്ച് ജനകീയ ചർച്ചകൾ നടത്തിയെങ്കിലും കുഴലിൽ കിടന്ന വാൽ...
മലപ്പുറം: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചതിന് മലപ്പുറം, വയനാട് സ്വദേശികൾ പിടിയിൽ . കടത്താൻ ശ്രമിച്ച 3.65 കോടിയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും കോഴിക്കോട് ഡിആർഐ വിഭാഗവും പിടികൂടുകയായിരുന്നു. 3386 ഗ്രാം...
കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പോപ്പുലർഫ്രണ്ടുകാരിൽനിന്ന് മൂന്ന് മൊബൈൽ ഫോൺ പിടികൂടി. സെൻട്രൽ ജയിലിലെ ആറാം ബ്ലോക്കിന് സമീപത്തെ മരത്തിന് മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ. ഇവിടെ ഹർത്താൽ ദിനത്തിലെ വിവിധ അക്രമ കേസുകളിൽപ്പെട്ട...
കൊച്ചി: വിവാഹം രജിസ്റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി. 2008ലെ കേരള വിവാഹ രജിസ്ട്രേഷൻ നിയമം അനുസരിച്ച് ഇതിൽ പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹം നടന്നിരിക്കണമെന്നതാണ് രജിസ്റ്റർ ചെയ്യാനുള്ള മാനദണ്ഡം. മറിച്ച്, മതത്തിന് പ്രസക്തിയില്ല.എറണാകുളം...
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് സംവിധാനമായ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കോ, നഗരസഭകളിലേക്കോ ഉള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ഇനി ആദായ നികുതി റിട്ടേൺ മാതൃകയിൽ ചെലവിന്റെ കണക്ക് ഓൺലൈനായി സമർപ്പിക്കണം. ആദായ നികുതിയുടെ പരിധിയിൽ വരുന്ന എല്ലാവരും...
കണ്ണൂർ: ഹിന്ദി അറിയാത്തവർക്ക് കേന്ദ്രസർക്കാർ ജോലി നൽകേണ്ടതില്ല എന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കാൾടെക്സിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം...
കണ്ണൂർ : ആഭ്യന്തര ടൂറിസത്തിന് പുതുമാനം നൽകിയ കണ്ണൂർ കെഎസ്ആർടിസി സർവീസുകളോട് സഞ്ചാരികൾക്ക് പ്രിയമേറുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്രകളിലൂടെ 15.80 ലക്ഷം രൂപയാണ് സെപ്തംബറിൽ കെഎസ്ആർടിസിക്ക് ലഭിച്ചത്. കഴിഞ്ഞ മാസം 17 വിനോദയാത്രകളാണ്...
കണ്ണൂർ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളിൽ തീർപ്പാകാതെയുള്ള അപേക്ഷകളിലും പരാതികളിലും നടപടി സ്വീകരിക്കുന്നതിനായുള്ള ജില്ലാതല പരാതി പരിഹാര അദാലത്ത് ശനിയാഴ്ച നടക്കും. രാവിലെ 10ന് കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി...