ദുരാഗ്രഹികളെ, കടംകയറിയവരെ, മാറാരോഗികളെയൊക്കെ ചൂഷണം ചെയ്തു ബാക്കി ഉള്ളതു കൂടി ഊറ്റിയെടുക്കാൻ തട്ടിപ്പു സംഘങ്ങൾ രംഗത്തുണ്ട്. ഇത്തരക്കാരെ അന്ധവിശ്വാസത്തിന്റെ കയത്തിലെറിഞ്ഞായിരിക്കും ചൂഷണം. നരബലി,മൃഗബലി തുടങ്ങി അവസാനിച്ചു എന്നു കരുതിയ അനാചാരങ്ങളെയെല്ലാം ഇവർ തിരിച്ചെത്തിക്കും. കോട്ടയം, ഇടുക്കി...
പേരാവൂർ: ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം നവമ്പർ 15 മുതൽ 19 വരെ മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.സംഘാടക സമിതി രൂപവത്കരണ യോഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
മൂന്നു ദിവസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററി അടക്കം നിരവധി സവിശേഷതകളുമായി നോക്കിയ ജി സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ നോക്കിയ ജി11 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നു വര്‍ഷത്തേക്കുള്ള പ്രതിമാസ സെക്യൂരിറ്റി അപ്ഡേറ്റുകള്, ആന്‍ഡ്രോയ്ഡിന്റെ...
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ 5 ദിവസമായി ജില്ലയിൽ നടക്കുന്ന വാഹന പരിശോധനയിൽ കെ എസ് ആർ ടി സി ബസുകൾക്കെതിരെയും നടപടി. വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചും വേഗപ്പൂട്ടില്ലാതെയുമാണ് ചില കെ എസ്...
മനാമ: ബഹ്റൈനില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ അടിച്ചുകൊന്ന ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചു. വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് അതിക്രമം.ഈസ്റ്റ് റിഫയില്‍ വെച്ച് ഈ വര്‍ഷം മാര്‍ച്ച് 17നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. 21 വയസുകാരനാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി...
നിഷ്കളങ്കമായ മനസുള്ളവരാണ് കുട്ടികൾ. പല കാര്യങ്ങൾക്കും അവർക്ക് അവരുടേതായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. അത്തരത്തിൽ വിവാഹത്തെക്കുറിച്ചുള്ള ഒരു കുട്ടിയുടെ നിരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.സാമൂഹ്യ ശാസ്ത്രം പരീക്ഷയ്ക്കാണ് ‘എന്താണ് വിവാഹം’ എന്ന ചോദ്യം വന്നത്....
തലശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനംഒക്ടോബർ 16ന് തലശ്ശേരി ഐ.എം.എ ഹാളിൽ (നാസർ മട്ടന്നൂർ നഗർ) നടക്കും.രാവിലെ 9.30ന്‍ഡോ: വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും.കുടുംബ സംഗമം സണ്ണി ജോസഫ് എം.എൽ എ ഉദ്ഘാടനം...
പത്തനംതിട്ട: മലയാലപ്പുഴയിൽ മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാസന്തി അമ്മ മഠത്തിലെ ശോഭനയെയാണ് (52) കസ്റ്റഡിയിലെടുത്തത്. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരും യുവജന സംഘടനകളും ഇന്നു രാവിലെ വീട് ഉപരോധിച്ചതിനെത്തുടർന്നാണ് നടപടി. കുട്ടികളേയും...
പത്തനംതിട്ട: മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം...
തലശ്ശേരി: കാരുണ്യത്തിന്റെ കൈത്തിരി തെളിച്ചു തിരുവങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ തട്ടുകട. 3 ദിവസമായി നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായാണ് വിദ്യാലയത്തിലെ എൻഎസ്എസ് വൊളന്റിയർമാർ തട്ടുകട ഒരുക്കിയിട്ടുള്ളത്. മാരകമായ രോഗം ബാധിച്ച്...