Breaking News

സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വർധിച്ചു വരികയാണ്. പേവിഷബാധയ്ക്കുള്ള വാക്സിനെടുത്തിട്ടും മരണങ്ങളും തുടർക്കഥയാകുന്നു. ഈ സാഹചര്യത്തിൽ പേവിഷബാധ നിയന്ത്രിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്...

കോഴിക്കോട്‌ : പശ്ചിമബംഗാളിലെ കാനിങ്‌ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കോഴിക്കോട്‌ പിടിയിലായി. 24-പാർഗാന സ്വദേശിയായ രവികുൽ സർദാർ ആണ്‌ പിടിയിലായത്‌....

പന്തല്ലൂർ മുടിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കൾ ഹൗസില്‍ മുഹമ്മദ് അമീൻ (20), കീഴാറ്റുർ സ്വദേശി ചുള്ളിയി മുഹമ്മദ്...

തലശ്ശേരി: തലശ്ശേരിയില്‍ നിന്ന് കാണാതായ ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. പന്ന്യന്നൂര്‍ സ്വദേശികളായ ശ്രീദിവ്യ, ഭര്‍ത്താവ് രാജ് കബീര്‍ എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ ഇന്ന് തലശ്ശേരിയില്‍ എത്തിക്കും. തലശ്ശേരി...

യാക്കരപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ തത്തമംഗലം സ്വദേശി സുവീഷിന്റേതെന്ന് (20) സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. ജൂലായ് 19 മുതലാണ് സുവീഷിനെ...

കൂത്തുപറമ്പ് : ഓണവിപണിയിൽ വിഷരഹിത പച്ചക്കറി ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൃഷിയിടങ്ങളിൽ പരിശോധന നടത്തി. കൃഷിവകുപ്പിന്റെയും കൂത്തുപറമ്പ് സുരക്ഷ ജൈവ കർഷക മാർക്കറ്റിങ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് കൃഷിയിടങ്ങൾ സന്ദർശിച്ച്...

മുഴുവൻസമയ പരിചരണംവേണ്ട ശാരീരിക -മാനസിക സ്ഥിതിയുള്ളവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിക്ക്‌ 42.5 കോടിയുടെ ഭരണാനുമതി. ആദ്യഗഡുവായി പത്തുകോടി നൽകാനും ഉത്തരവിട്ടു. മാനസിക-...

കുടുംബശ്രീ ഓണച്ചന്തകൾ സെപ്തംബർ ഒന്നിന്‌ ആരംഭിക്കും. 1070 സി.ഡി.എസ് തല ഓണം വിപണന മേളയും പതിനാല് ജില്ലാ മേളയും ഉൾപ്പെടെ സംസ്ഥാനത്ത് 1084 മേള സംഘടിപ്പിക്കും. ജില്ലാമിഷൻ...

കോളയാട്:  ലത്തീൻ രൂപത നടത്തുന്ന തീരദേശ സംരക്ഷണ യഞ്ജത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഇടവകയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇടവക വികാരി റവ.ഫാ.ബോണി റിബേരൊ,...

നിടുംപൊയിൽ: ഇരുപത്തിനാലാം മൈലിലെ ന്യൂ ഭാരത്‌ സ്റ്റോൺ ക്രഷറിന് മുന്നിൽ പ്രദേശവാസികൾ വ്യാഴാഴ്ചയും പ്രതിഷേധം നടത്തി. ക്രഷറിൽ സ്റ്റോക് ചെയ്തിരിക്കുന്ന ഉത്പന്നങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ നൽകിയ അനുമതിയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!